ഇതാണ് ഏറ്റവും ആരോഗ്യകരമായ ആഹാര ശൈലി. നല്ല അരി ഏതാണെന്ന് ഇനി സംശയം വേണ്ട.

ഏത് ജീവിതശൈലി രോഗം എടുത്താലും ഡയറ്റിൽ വളരെയധികം പ്രാധാന്യമുണ്ട് നല്ല ആരോഗ്യപരമായിട്ടുള്ള ഒരു ഡയറ്റ് കണ്ട്രോൾ ചെയ്യുകയാണ് എങ്കിൽ ആ ജീവിതത്തിൽ രോഗങ്ങളെ നമുക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഊർജ്ജത്തിനു വേണ്ടിയുള്ള ഭക്ഷണങ്ങൾ മാത്രമേ നമ്മൾ ഒരു ദിവസം കഴിക്കാൻ പാടുള്ളൂ അതിൽ കൂടുതൽ ഊർജ്ജം ആയാൽ.

അത് ശരീരത്തിൽ പലഭാഗങ്ങളിലും കുമിഞ്ഞു കൂടുകയും അമിതഭാരം ആകാനും കൊഴുപ്പ് ആകാനും ആന്തരികമായ കൊഴുപ്പ് ആകാനും അതിൽ നിന്ന് മറ്റു രോഗ സാധ്യതകൾക്കും കാരണം ആകാറുണ്ട്. അന്നജം എടുക്കുകയാണെങ്കിൽ റിഫൈനഡ് ആയിട്ടുള്ള അന്നജം കഴിക്കുന്നത് ഒഴിവാക്കുക കൂടുതൽ നാരുള്ള ഭക്ഷണങ്ങൾ കഴിക്കുക. അതുപോലെ ഏതുതരികൾ കഴിച്ചാലും ഒരു ലിമിറ്റിൽ കഴിക്കുക.

എന്നാൽ നിങ്ങൾക്ക് അരിയെ കഴിച്ചേ മതിയാകൂ എന്നാണെങ്കിൽ തവിട് ഉള്ള അരി കഴിക്കുവാൻ ശ്രദ്ധിക്കുക. മില്ലറ്റ്സ് കഴിക്കുന്നത് വളരെയധികം നല്ലതാണ് അരിയിലും ഗോതമ്പിലും ഉള്ളതിനേക്കാൾ കൂടുതൽ നാരുകൾ അതിലെ അടങ്ങിയിട്ടുണ്ട്. വയറു വർഗ്ഗങ്ങൾ പച്ചക്കറികൾ എന്നിവയെല്ലാം ധാരാളമായി ഉൾപ്പെടുത്തുക. സ്ത്രീകളിൽ കാണുന്ന പിസിഒഡി പോലെയുള്ള അസുഖങ്ങൾ.

മദ്യപാനവും പുകവലിയും ഇല്ലാതെ വരുന്ന കരൾ രോഗങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങൾ ലിവറിനെ ബാധിക്കുന്ന ഉപയോഗങ്ങൾ ഇവയ്ക്കെല്ലാം കാരണം നമ്മുടെ ആഹാര ശൈലി ഒന്നു കൊണ്ട് മാത്രമാണ് അതുകൊണ്ട് ശരീരത്തിൽ ആവശ്യമുള്ള ഊർജ്ജത്തിനു വേണ്ട ഭക്ഷണങ്ങൾ മാത്രം കഴിച്ച് ശീലിക്കുകയാണ് എങ്കിൽ നല്ല രീതിയിൽ കുറെ കാലത്തേക്ക് നമുക്ക് ജീവിക്കാൻ ഇല്ലെങ്കിൽ ജീവിതശൈലി രോഗങ്ങൾ വരികയും നമ്മുടെ ആരോഗ്യ നഷ്ടമാവുകയും ചെയ്യും.

Scroll to Top