ഈ തൊടുകുറിശാസ്ത്രം വഴി നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നറിയാം.

തൊടുകുറി ശാസ്ത്രത്തെ കുറിച്ച് ഒട്ടുമിക്ക ആളുകൾക്കും ചിലപ്പോൾ അറിയുമായിരിക്കും. നാല് ചിത്രങ്ങളാണ് ഇതിൽ കൊടുത്തിട്ടുള്ളത്. ശംഖ്, ആലില, മാൻ അവസാനമായി ഒരു കടുവയുടെ ചിത്രമാണ് നൽകിയിട്ടുള്ളത്. ഈ നാല് ചിത്രങ്ങളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമായത് തിരഞ്ഞെടുക്കാം. ചിത്രം തെരഞ്ഞെടുക്കുന്നതിനു മുന്നേ നിങ്ങൾ ഒരു ആഗ്രഹം മനസ്സിൽ വിചാരിച്ച് അത് നടക്കുമോ ഇല്ലയോ എന്ന് വിചാരിക്കണം.

നിങ്ങൾ തെരഞ്ഞെടുക്കുന്ന ചിത്രം ഇതിൽ ഏതു വേണമെങ്കിലും ആകാം. ഇങ്ങനെ തെരഞ്ഞെടുക്കുന്നത് വഴി ഒരു രഹസ്യം അറിയാൻ കഴിയുകയും നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് അറിയാനും സാധിക്കും. ഇത് 100% ശരിയാക്കണം എന്നില്ല എന്നാൽ 75 ശതമാനവും ശരിയായിട്ടുണ്ട്. തൊടുകുറി ശാസ്ത്രം പണ്ട് രാജാക്കന്മാരുടെ കാലം മുതലേ ഉണ്ടായിട്ടുണ്ട്.

രാജകൊട്ടാരത്തിൽ ഈയൊരു ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നു. രാജ്ഞിയും രാജാക്കന്മാരും തങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ഇത് ഒരുപാട് തവണ ഉപയോഗിച്ചത് ആയിട്ട് കാലങ്ങൾ നമ്മളോട് പറയുന്നു. പഞ്ചപാണ്ഡവരിൽ ഏറ്റവും ഇളയ സഹോദരനായ സഹദേവ രാജകുമാരൻ കണ്ടുപിടിച്ച ദിവ്യശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. നമ്മുടെ ഭൂതം ഭാവി എന്നിവ അറിയാൻ ഏറ്റവും ഫലവത്തായ ഒരു ദിവ്യശാസ്ത്രമാണ് ഇത്.

സകല ശാസ്ത്രങ്ങളിലും അഗ്രഗണ്യനും പണ്ഡിതനും ആയിരുന്ന സഹദേവ രാജകുമാറിന്റെ ഈ തൊടുകുറി ശാസ്ത്രം ഒരുപക്ഷേ നിങ്ങളും നിങ്ങളുടെ ജീവിതത്തിൽ ഉപയോഗിച്ചിട്ടുണ്ടാകാം. അതല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് ആരെങ്കിലും പകർന്നു തന്നിട്ടുണ്ടാകും. ഏതായാലും ഇതിൽ ഇഷ്ടമായ ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക. ഇങ്ങനെ ഇത് തെരഞ്ഞെടുക്കുന്നത് വഴി നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കുമോ ഇല്ലയോ എന്നറിയാനും ഇനി അത് എത്ര നാളിനുള്ളിൽ നടക്കും എന്ന് വരെ അറിയാൻ കഴിയും. തുടർന്ന് വീഡിയോ കാണുക.

Scroll to Top