ഇനി ഒരിക്കലും ജീവിതത്തിൽ നേടാൻ കഴിയില്ല ഇനിയൊരിക്കലും തന്നെ കൊണ്ട് സാധ്യമാകില്ല എന്ന് സ്വയം തോന്നുകയും മറ്റുള്ളവർ തന്നെ പറയുകയും ചെയ്യുന്ന സന്ദർഭത്തിൽ നമ്മൾ ആകെ തകർന്നു പോകുന്ന അവസ്ഥയായിരിക്കും അനുഭവപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരുപാട് സ്വപ്നങ്ങൾ നിങ്ങൾ മാറ്റിവെച്ചിട്ടുണ്ടോ എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ലോകം മുഴുവൻ നടക്കില്ല എന്ന് പറഞ്ഞ സ്വപ്നങ്ങൾ പോലും ഇനി നടക്കുന്നതായിരിക്കും.
അതിനായി നിങ്ങൾക്ക് വിഷ്ണുമായ സ്വാമിക്ക് ഈ വഴിപാട് ചെയ്ത പ്രാർത്ഥിച്ചാൽ മാത്രം മതി. നിങ്ങൾക്ക് എത്ര വലിയ തടസ്സങ്ങൾ നേരിട്ടാലും അത്രയും തടസ്സങ്ങളെ മാറ്റി എത്ര വലിയ ആഗ്രഹമാണെങ്കിലും ഭഗവാൻ അത് നടത്തി തരുന്നതായിരിക്കും. അതിനായി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും തീർത്ത് ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാക്കി തരുവാൻ ഭഗവാന്റെ അനുഗ്രഹം ഒന്ന് മാത്രം മതി.
പല ആളുകൾക്കും ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ഉണ്ടാക്കാൻ ഭഗവാന്റെ അനുഗ്രഹം കൊണ്ട് സ്വാധീട്ടുണ്ട്. ആ വിഷ്ണുമായ സ്വാമിയുടെ ക്ഷേത്രത്തിൽ എല്ലാ മാസവും പോയി പ്രാർത്ഥിക്കാൻ കഴിയുന്നവരാണെങ്കിൽ അത്രയും നല്ലത് അല്ലാത്തപക്ഷം അതിനു സാധിക്കാത്തവർ ആണെങ്കിൽ വിഷ്ണുമായ സ്വാമിയുടെ ചിത്രം വീട്ടിൽ പൂജാമുറിയിൽ വാങ്ങി വയ്ക്കുക.
ശേഷം തുടർച്ചയായി 30 ദിവസം നിങ്ങൾ ചിത്രത്തിനു മുൻപിൽ ആയി നെയ് വിളക്ക് കത്തിക്കുക. ഒരു ദിവസം ഒരു വിളക്ക് എന്ന രീതിയിൽ 36 മത്തെ ദിവസം ആകുമ്പോൾ 36 വിളക്കുകൾ ഉണ്ടായിരിക്കുന്നതാണ്. ഇത്രയും ചെയ്തുകഴിഞ്ഞാൽ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന എന്റെ കാര്യമാണെങ്കിലും അത് ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.