ശാരീരികമായിട്ടുള്ള വേദനകൾ അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല പ്രായമായവരിലാണ് സാധാരണ ശാരീരികമായിട്ടുള്ള ജോയിന്റ് പേരുകൾ എല്ലാം ഉണ്ടാകാറുള്ളത് എന്നാൽ ഇന്ന് പലപ്പോഴും ഓരോരുത്തരുടെയും അധ്വാനത്തിന്റെ ഭാഗമായി പലതരത്തിലുള്ള ശാരീരിക വേദനകളും ഇന്ന് ആളുകൾ അനുഭവിക്കുന്നുണ്ട് അത്തരം വേദനകളെ ഇല്ലാതാക്കാൻ പറ്റിയ ഒരു ഔഷധ ഇല പ്രയോഗമാണ് പറയാൻ പോകുന്നത്.
നമ്മൾ ഭക്ഷണത്തിൽ രുചി കൂട്ടാൻ വേണ്ടി ഉപയോഗിക്കുന്ന വായനയില ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഔഷധക്കൂട്ടാണ് ഇത് വയനയില നിങ്ങൾ ദിവസവും കുടിക്കാൻ വെള്ളം ചൂടാക്കുമ്പോൾ അതിൽ ഇട്ടുകൊടുക്കുക രണ്ട് ഇലകൾ ഇട്ടാൽ മതി ശേഷം വെള്ളം ചൂടാക്കുക ഈ വെള്ളം നിങ്ങൾ ദിവസവും കുടിക്കുകയാണ് എങ്കിൽ ശാരീരിക വേദനകളെ പെട്ടെന്നില്ലാതാക്കാൻ സാധിക്കുന്നതാണ്.
അതുപോലെ പ്രായമായ ആളുകൾ ശരീരം കുളിക്കുന്നതിന് വേണ്ടി വെള്ളം ചൂടാക്കുമ്പോൾ അതിൽ രണ്ടോ മൂന്നോ വയനയില ഇട്ട് ചൂടാക്കി ആ വെള്ളം ഉപയോഗിച്ച് കൊണ്ട് കുളിക്കുവാൻ ശ്രദ്ധിക്കുക ജോയിന്റ് പെയിനുകളെയെല്ലാം ഇല്ലാതാക്കുവാനും ശരീരത്തിന് ഉന്മേഷം നൽകുവാനും ഇത് വളരെ നല്ലതായിരിക്കും. അടുത്തത് രാത്രിയിൽ കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് വെള്ളത്തിൽ വയനയില ഇട്ടുവയ്ക്കുക.
ശേഷം അടച്ചുവയ്ക്കുക പിറ്റേദിവസം രാവിലെ ഇല കൈകൊണ്ട് പിഴിഞ്ഞ്എടുത്തു മാറ്റിയതിനുശേഷം അതിലേക്ക് അര ടീസ്പൂൺ തേൻ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നിങ്ങൾ ആ വെള്ളം കുടിക്കുക ദിവസവും ഇതുപോലെ നിങ്ങൾ ഓരോ ഗ്ലാസ് വെള്ളം വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ ശാരീരിക ജോയിന്റ് പേരുകൾ എല്ലാം ഇല്ലാതാക്കുവാനും എപ്പോഴും ഉന്മേഷം ലഭിക്കുവാനും സഹായിക്കും.