നമ്മുടെ നാട്ടിൽ ഏകദേശം 5 മുതൽ 10 ശതമാനം വരെയുള്ള ആളുകൾക്ക് കയ്യിൽ ശക്തിയായ തരിപ്പ് അനുഭവപ്പെടാറുണ്ട്. ഞരമ്പിന്റെ അല്ലെങ്കിൽ ന്യൂറോണിന്റെ അസുഖങ്ങൾക്കൊക്കെ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് കൈയിൽ ഉണ്ടാകുന്ന ഈ തരിപ്പ്. ചെല വിരലകൾക്കോ അല്ലെങ്കിൽ അഞ്ചു വിരലുകൾക്കോ അല്ലെങ്കിൽ കയ്യിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് നമുക്ക് തരിപ്പ് അനുഭവപ്പെടാം.
സ്ഥിരമായി ജോലി ചെയ്യുന്നവർ, അടുക്കളയിൽ എന്തെങ്കിലും ചെയ്യുന്നവർ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ എന്നിങ്ങനെ പല ജോലിയിൽ ഉള്ളവർക്കും ഇങ്ങനെ തരിപ്പ് അനുഭവപ്പെടാറുണ്ട്. കയ്യന്റെ വിരലിൽ നിന്നും തുടങ്ങി ഷോൾഡർ വരെ എത്തുന്ന തരിപ്പാണ് ഇങ്ങനെ സാധാരണയായി കണ്ടുവരുന്നത്. ചില ആളുകൾക്ക് ഏതെങ്കിലും ഒരു കയ്യിൽ വരുകയോ ചിലർക്ക് രണ്ടു കൈയിലും ഉണ്ടായേക്കാം.
30% മുതൽ 60 ശതമാനം വരെയുള്ളവരെ ഗർഭിണികളായ സ്ത്രീകളിൽ ഒരു ആറാമത്തെ മാസം മുതൽ ഒമ്പതാമത്തെ മാസം വരെയുള്ളവർക്ക് ഇത് അനുഭവപ്പെടാറുണ്ട്. തുടക്കത്തിൽ കയ്യിനെ തരിപ്പും അരയുമാണ് തോന്നുന്നതെങ്കിൽ പിന്നീട് ചിലപ്പോൾ കയ്യെന്നെ ചില ആക്ഷനുകൾ ചെയ്യാൻ പറ്റാതെ വരികയോ അല്ലെങ്കിൽ എന്തെങ്കിലും പിടിക്കാൻ നോക്കുമ്പോൾ വിട്ടു പോവുകയോ ഉണ്ടാകും.
നമ്മൾ എന്തെങ്കിലും കയ്യിൽ പിടിച്ചു നിൽക്കുകയാണെങ്കിൽ അതിനു ഉപയോഗിച്ചുള്ള ബലം നമ്മൾക്ക് മനസ്സിലാവാതെ വരികയോ ചിലപ്പോൾ കയ്യിൽ നിന്നും വീണു പോകുകയോ ചെയ്യാം. ആളുകളിൽ കൈക്കൊഴ ചതുരത്തിന്റെ ഷേപ്പിലും റൗണ്ട് ഷേപ്പിലും കാണപ്പെടുന്നു. കൈക്കുഴിയിൽ ഒരു ലിഗമെന്റെ ഉണ്ട് അതിന്റെ താഴെ കൂടി ഒരു പോകുന്നുണ്ട്. അനർവിന്റെ പേരാണ് മീഡിയ നേർവു. ഈ മീഡിയ നേർവ്വ് ലിഗ്മെന്റിന്റെ ഇടയിൽ കംപ്രസ്സർ ആയി പോകുന്നതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്. തുടർന്ന് വീഡിയോ കാണുക.