മുടി വെളുക്കുന്നതിന് ഇനി ഡൈ ചെയ്യേണ്ട ഈ ചെടി കൊണ്ടുള്ള കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതി.

അകാലനിറയും മുടികൊഴിച്ചിലും ഇപ്പോഴത്തെ ചെറുപ്പക്കാരനും മുതിർന്നവരിലും പ്രധാനമായും വിഷമിപ്പിക്കുന്ന ഒരു പ്രശ്നമാണ്. കേശകാന്തി എന്ന വയലറ്റ് പൂവോട്കൂടി ഉണ്ടാകുന്ന ചെടി വളരെ ഔഷധഗുണമുള്ളതാണ്. ഇതിന്റെ വയലറ്റ് പൂക്കൾ ഉണ്ടായതിനുശേഷം അത് ഉണങ്ങി വിത്തായി മാറും. ഇങ്ങനെ ലഭിക്കുന്ന വിത്ത് പാറിയാൽ ധാരാളം ചെടികൽ കിട്ടുന്നതിന് സഹായിക്കുന്നു.

ഈ ചെടി വളർത്തുന്നതിന് ഇതിന്റെ തല നുള്ളി വയ്ക്കാനും പറ്റുന്നതാണ്. ഇതിനു പ്രത്യേക രീതിയിലുള്ള പരിചരണത്തിന്റെ ആവശ്യം വരുന്നില്ല വെള്ളം മാത്രം ഒഴിച്ചു കൊടുത്താൽ മതി. കാലം നേരെയും മുടികൊഴിച്ചിലും മാറ്റുന്നതിന് ഇതിന്റെ ഇലകൾ പറിച്ചെടുത്തതിനു ശേഷം ചെറുതാക്കി കട്ട് ചെയ്യുക. അതിനുശേഷം ഇതിന്റെ ഇല കുറേശ്ശെ എടുത്ത് കയ്യിൽ നന്നായി തിരുമുക.

ഇങ്ങനെ കുറച്ചുനേരം തിരുമ്മി കഴിയുമ്പോൾ അതിൽ നിന്നും നീര് വരുന്ന പാകത്തിൽ ആകും. ഈ നീര് ഒരു പാത്രത്തിലേക്ക് അല്ലെങ്കിൽ ടീസ്പൂണിലേക്ക് ശേഖരിച്ച നേരിട്ട് തന്നെ നമുക്ക് നരച്ച മുടിയിലോ അല്ലെങ്കിൽ തലയിൽ മുഴുവൻ ആയോ താടിയിലോ മീശയിലോ എവിടെ വേണമെങ്കിലും പുരട്ടാം. ഇത് പുരട്ടിയതിന് ശേഷം അരമണിക്കൂർ കഴിഞ്ഞു വേണം ഇത് കഴുകി കളയാൻ.

ഇത് ഇനി കൂടുതൽ അളവിൽ ഉപയോഗിക്കണം എന്നുള്ളവർക്ക് ഇത് വെളിച്ചെണ്ണയായി കാച്ചി ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ തയ്യാറാക്കുന്നതിന് കേശകാന്തിയുടെ ഇലയും തൊലി കളഞ്ഞ ചെറിയ ഉള്ളിയും കൂടി നന്നായി അരയ്ക്കുക. ഇതിൽ രണ്ടിലും അത്യാവശ്യത്തിന് വെള്ളം ഉള്ളതിനാൽ വേറെ വെള്ളം ചേർക്കേണ്ട ആവശ്യം വരുന്നില്ല. ഇത് അരയ്ക്കുന്ന സമയത്ത് കരിംജീരകം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് അരച്ചതിന്റെ കണക്കിന് വേണം നമ്മൾക്ക് ഇതിലേക്ക് വെളിച്ചെണ്ണ ചേർക്കുന്നതിന് അതിനായി ഇത് ഒരു കപ്പിലേക്ക് മാറ്റുക അളവ് എടുക്കാൻ പാകത്തിൽ. തുടർന്ന് വീഡിയോ കാണുക.

Scroll to Top