ചൂട് സമയത്ത് ഉണ്ടാകുന്ന ചെങ്കണ്ണ് ഇനി ഒരു ടീസ്പൂൺ മല്ലി കൊണ്ട് മാറ്റാം.

ചൂട് കൂടുന്ന കാലാവസ്ഥയിൽ ആളുകൾക്ക് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ചെങ്കണ്ണ് എന്ന് പറയുന്നത്. പലപ്പോഴും ഈ ചെങ്കണ്ണ്ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് പടർന്നു പിടിക്കുന്നു അതൊരിക്കലും കണ്ണിൽ കണ്ണിൽ നോക്കിയാൽ പകരുന്ന അസുഖമല്ല കൂടുതലായിട്ടും ചെങ്കണ്ണ് ബാധിച്ച ഒരു വ്യക്തി ഉപയോഗിച്ച് സാധനങ്ങള്‍ ഉപയോഗിക്കുക വഴി മറ്റൊരാൾക്ക് പകരം അവർ കണ്ണ് തുടച്ച തൂവാല അവർ ഉപയോഗിക്കുന്ന മറ്റ് കണ്ണടകൾ പോലെയുള്ള പല വസ്തുക്കളും.

ഇത്തരത്തിൽ മറ്റൊരാളിലേക്ക് ഇതിന്റെ അണുക്കൾ പകരുന്നതിനും അവർക്കും ചെങ്കണ്ണ് വരാനുള്ള സാധ്യതകളും കൂടുതലാണ് ചൂടുകൂടുന്ന സന്ദർഭങ്ങളിൽ ആണ് കൂടുതൽ ആളുകൾക്ക് ഇത് കണ്ടു വരാറുള്ളത് പ്രധാനമായിട്ടും ഇതിന്റെ ബുദ്ധിമുട്ട് എന്ന് പറയുന്നത്.അമിതമായിട്ടുള്ള കണ്ണു വേദനയാണ് അതുപോലെ തന്നെ കണ്ണിൽപീള കെട്ടിടയുക രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും അനുഭവപ്പെടാറുള്ളത്.

എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സന്ദർഭത്തിൽ അതിനെ മാറ്റുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. വീട്ടിൽ ഒരു ടീസ്പൂൺ മല്ലി ഉണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു ടീസ്പൂൺ മല്ലി എടുക്കുക. ശേഷം ഒരു വെളുത്ത തുണിയെടുത്ത് അതിന്റെ നടുവിൽ വെച്ച്.

ഒരു കിഴി പോലെ കെട്ടുക അതിനുശേഷം അത് ഒരു ഗ്ലാസ് വെള്ളമെടുത്ത് ആ വെള്ളത്തിൽ മുക്കി വയ്ക്കുക പിറ്റേദിവസം രാവിലെ ഉറക്കം എഴുന്നേറ്റതിനുശേഷം കണ്ണ് തുറക്കാൻ പറ്റാത്ത അവസരങ്ങളിൽ നിങ്ങൾ ഈ കിഴി എടുത്ത് നനച്ച് കണ്ണിന്റെ മുകളിലൂടെ തുടച്ചു കൊടുക്കുക. ഇങ്ങനെ പല പ്രാവശ്യമായി ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ചെങ്കണ്ണ് കുറയുന്നത് ആയിരിക്കും.

Scroll to Top