സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരാൻ വീട്ടിൽ കുബേര പ്രതിമ ഇതുപോലെ വെക്കൂ.

സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളാണ് ഇന്നത്തെ കാലത്ത് ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഈ പ്രശ്നത്തിന് ഒരു വലിയ പരിഹാരമാണ് ഈ പറയാൻ പോകുന്നത്. നമ്മളെല്ലാവരും തന്നെ കേട്ടിട്ടുണ്ട് ധനത്തിന്റെയും എല്ലാ സാമ്പത്തിക ത്തിന്റെയും ദേവനാണ് കുബേര ഭഗവാൻ ജീവിതത്തിൽ കുബേര ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകില്ല.

സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരാൻ വീട്ടിൽ കുബേര പ്രതിമ വെക്കേണ്ട രീതിയെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ആദ്യം ശ്രദ്ധിക്കേണ്ട കാര്യം കുബേര പ്രതിമ വാങ്ങുന്ന സമയത്ത് നമ്മൾ അത് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. കേടുപാടുകൾ ഇല്ല എന്ന് ഉറപ്പുവരുത്തി ഒരു കുബേര പ്രതിമ വാങ്ങുക. ശേഷം അതിനെ വീട്ടിലേക്ക് സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് ആരതി ഉഴിഞ്ഞ് വേണം സ്വീകരിക്കുവാൻ.

അതിനുശേഷം തീർത്ത ജലം ഉപയോഗിച്ചുകൊണ്ട് കുബേര പ്രതിമയെ കഴുകണം അതിനുവേണ്ടി 12മണിക്കൂർ നേരമെങ്കിലും തുളസി ഇട്ടുവച്ച വെള്ളം ഉപയോഗിക്കുക മൂന്ന് പ്രാവശ്യം ആയി കുബേര പ്രതിമ ആ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകുക. കഴുകിയെടുത്ത അതിനുശേഷം നന്നായി തുടച്ചു വൃത്തിയാക്കി ഒരു താലത്തിൽ ആയി കുബേര പ്രതിമ വയ്ക്കുക. ഒരിക്കലും വെറും നിലത്ത് വയ്ക്കാൻ പാടുള്ളതല്ല അതുപോലെ തന്നെ കുബേര പ്രതിമ വയ്ക്കുന്നതിന് വേണ്ടി.

വീടിന്റെ വടക്കേ ദിക്കർ തിരഞ്ഞെടുക്കുക വടക്കേ ദിക്കിൽ ഒരു താലത്തിലോ അല്ലെങ്കിൽ പ്രത്യേകം സ്റ്റാൻഡ് ഘടിപ്പിച്ചു കുബേര പ്രതിമ അവിടെ വെക്കുക. എല്ലാദിവസവും കുബേര പ്രതിമയ്ക്ക് പൂജ നടത്തുകയും അല്ലെങ്കിൽ വിളക്ക് കത്തിക്കുകയും വേണ്ടതാണ്. അതോടൊപ്പം തന്നെ സാമ്പത്തികമായ കാര്യങ്ങളിലേക്ക് ഇറങ്ങുന്നതിന്റെ മുൻപ്കുബേര ഭഗവാനെ പ്രാർത്ഥനകളും അതുപോലെ തന്നെ ഭഗവാന്റെ സ്തോത്രങ്ങളും ചൊല്ലുന്നത് നല്ലതാണ്. ഇത് സാമ്പത്തികമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതിന് സഹായിക്കുന്നതായിരിക്കും.

Scroll to Top