ഇപ്പോൾ പടർന്നു പിടിക്കുന്ന കോവിഡിന്റെ പുതിയ 3 ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ആരും കാണാതെ പോകരുത്.

ഇന്ന് നമ്മുടെ നാട്ടിൽ എല്ലാവരും തന്നെ ഒരു കോവിഡിന്റെ ഭീഷണിയിൽ പോവുകയാണല്ലോ. ഇപ്പോൾ പലതരത്തിലുള്ള പനികളാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നത് അതിൽ ഒന്ന് മാത്രമായി ഇപ്പോൾ കോവിഡ് മാറിയിരിക്കുന്നു. കാലം തെറ്റി വരുന്ന മഴയും കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പലതരത്തിലുള്ള വൈറസുകളാണ് ഉണ്ടാകുന്നത്. ഇതെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് ബാധിക്കുകയും പനി ജലദോഷം ചുമ തുടങ്ങിയവയെല്ലാം ഉണ്ടാകാൻ കാരണം ആവുകയും ചെയ്യുന്നു.

ഇന്ത്യയിലും വിദേശനാടുകളിലും ആയിട്ട് ഇപ്പോൾ ഈ അസുഖം വല്ലാതെ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് അപ്പോൾ നമ്മൾ എല്ലാവരും തന്നെ വല്ലാതെ ശ്രദ്ധിക്കണം ഇതിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത്. ഇതിന്റെ പ്രധാന ലക്ഷണമായി പറയുന്നത് ചുമയാണ് അഞ്ചോ ആറോ ദിവസം വരെ നീണ്ടുനിൽക്കുന്ന ചുമയാണ് ലക്ഷണമായി പറയുന്നത് തലയ്ക്ക് നല്ലൊരു കനം തലയ്ക്കു പെരുപ്പ് തലവേദന പോലെയുള്ള ബുദ്ധിമുട്ടുകൾ തൊണ്ടയ്ക്ക് ചെറിയ ഇൻഫെക്ഷനുകൾ ചൊറിച്ചലുകൾ തലവേദന എന്നിവയെല്ലാം ഉണ്ടാകും.

അതുപോലെ തന്നെ വയറുവേദന മനം പുരട്ടൽ ശബ്ദിക്കാൻ വരുക അതുപോലെ ലൂസ് മോഷൻ എന്നീ ലക്ഷണങ്ങളും കാണുന്നു. ഇതിനോടൊപ്പം തന്നെ സന്ധിവേദനയും കാണപ്പെടുന്നു അസുഖത്തിന് കാണുന്ന പല ലക്ഷണങ്ങളും തന്നെ ഈ ഭാഗത്തും ഉണ്ടാകുന്നു. എന്നാൽ മുൻപ് പറയപ്പെട്ട തന്നെ അസുഖം കൂടുകയും ന്യൂമോണിയ വരെ വരാനുള്ള അവസ്ഥയിലേക്ക് വരികയും ചെയ്യാറുണ്ട് പക്ഷേ ഇപ്പോഴത്തെ അസുഖത്തെ സംബന്ധിച്ച് ന്യൂമോണിയ വരുന്നത് കുറവാണ് .

എന്നാൽ ചെറിയ രീതിയിൽ വന്നാൽ പോലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായിരിക്കും. ഗോഡ് വന്നു കഴിഞ്ഞാൽ ശ്വാസതടസം നെഞ്ചിലൊരു കനം ഹാർട്ട് ബീറ്റ് കൂടുക കഠിനമായിട്ടുള്ള ക്ഷീണം അതിനുശേഷം മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ചെറിയ രീതിയിൽ അസുഖം വരുകയാണെങ്കിൽ കൂടിയും ഇത്തരം ലക്ഷണങ്ങൾ വളരെ കോമൺ ആണ് അതുകൊണ്ടുതന്നെ എല്ലാവരും ലക്ഷണങ്ങൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ നടത്തുക.

Scroll to Top