ഇന്ന് തിരുവാതിര വ്രതം. ക്ഷേത്രത്തിൽ പോകുന്നവർ മുടങ്ങാതെ ചെയ്യേണ്ട വഴിപാട്. ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകാൻ ഇതു മതി.

ധനുമാസത്തിലെ വിശേഷപ്പെട്ട രണ്ട് ദിവസങ്ങൾ ഇതാ കഴിഞ്ഞിരിക്കുന്നു. അതിൽ ഒന്ന് സ്വർഗ്ഗവാതിൽ ഏകാദശി രണ്ട് കുചേല വ്രതവും ആണ് ഇപ്പോഴത് അതുപോലെ തന്നെ വിശേഷപ്പെട്ട ഒരു ദിവസമാണ് വന്നിരിക്കുന്നത് ശിവ പാർവതിമാരുടെ അനുഗ്രഹവും ഒരുപോലെ ഭൂമിയിൽ ഉണ്ടാകുന്നതും ഭഗവാന്റെ അനുഗ്രഹം നമുക്ക് ലഭിക്കേണ്ടത് ആയിട്ടുള്ള വളരെ വിശേഷപ്പെട്ട ദിവസം എന്നാണ് തിരുവാതിര വ്രതം ധനുമാസത്തിലെ തിരുവാതിര.

ഇന്നേദിവസം ഭഗവാൻ പാർവതി ദേവിയെ വിവാഹം കഴിപ്പിക്കുവാൻ വേണ്ടി തീരുമാനമെടുത്ത ദിവസമാണ് എന്ന് പറയപ്പെടുന്നു അതുപോലെ പാർവതി ദേവി ശിവന്റെ പ്രീതി ലഭിക്കുന്നതിനുവേണ്ടി വൃതം എടുത്ത ദിവസമാണ് എന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം സ്ത്രീകൾ വ്രതം എടുക്കുന്നത് വളരെ വിശേഷപ്പെട്ടത് തന്നെയാണ്. വിവാഹം കഴിഞ്ഞ് സ്ത്രീകൾ ആണെങ്കിൽ.

ദാമ്പത്യ സൗഖ്യത്തിനു വേണ്ടിയും വിവാഹം നടക്കാനിരിക്കുന്ന സ്ത്രീകളാണെങ്കിൽ അവരുടെ കുടുംബജീവിതം നല്ല രീതിയിൽ ആകുന്നതിനുവേണ്ടി ചെയ്യേണ്ട വിശേഷപ്പെട്ട ദിവസം. ഇന്നേദിവസം ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിൽ മുടങ്ങാതെ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഐക്യ മധ്യപുഷ്പാഞ്ജലി ഇതു മുടങ്ങാതെ തന്നെ ചെയ്യുക ഇത് നിങ്ങളുടെ ജീവിതത്തിൽ.

എപ്പോഴും സന്തോഷവും സമാധാനവും എല്ലാവരും ഐക്യത്തോടെ പോകുന്നതിനു ഉപകാരപ്രദമായിരിക്കും. ജീവിതത്തിൽ പ്രയാസങ്ങളും തടസ്സങ്ങളും നേരിടുന്നവരാണ് എങ്കിൽ അതെല്ലാം തന്നെ ഒഴിഞ്ഞു പോകുന്നതും ആയിരിക്കും. അതുപോലെ കുടുംബ നാഥന്റെയോ കുടുംബ നാഥയുടെയോ പേരിൽ ജലധാര നടത്തുക. ഈ രണ്ടു വഴിപാടുകൾ ക്ഷേത്രത്തിൽ പോകുന്നവരാണ് എങ്കിൽ മുടങ്ങാതെ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top