മുട്ടുവേദന പെട്ടെന്ന് മാറാൻ ഈ അത്ഭുത ഭക്ഷണം കഴിച്ചാൽ മതി ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.

സ്ത്രീകളിലാണ് കൂടുതലായിട്ടും ഒട്ടും വേദന കണ്ടു വരാറുള്ളത് പുരുഷന്മാരെ അപേക്ഷിച്ച് പലപ്പോഴും അത് അവരുടെ ജോലിയുടെ ഭാഗമായിട്ടാണ്. ഇന്ന് ഒരുപാട് ആളുകൾക്ക് മുട്ടുവേദന വലിയ പ്രശ്നമായിട്ട് വരാറുണ്ട് ഒരു വീട്ടിൽ ഒരാൾക്ക് എന്ന രീതിയിൽ ഇത് കണ്ടു വരാറുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകളിൽ 12% ആളുകളിൽ അതികഠിനമായി തന്നെ മുട്ടു വേദന കണ്ടു വരാറുണ്ട്.

നമ്മുടെ ശരീരത്തിലെ ഏറ്റവും സങ്കീർണ്ണം ആയിട്ടുള്ള അസ്ഥികളെ പെട്ട ഒന്നാണ് കാൽമുട്ട്. കാൽമുട്ടിൽ ഉണ്ടാകുന്ന അണുബാധയാണ് കൂടുതലായിട്ടുള്ള സന്ധിവേദന ആളുകൾക്ക് അനുഭവപ്പെടുന്നത്. ഇതിൽ കാരണങ്ങൾ അമിതമായിട്ട് പ്രായമുള്ള ആളുകളിൽ ശരീരബലം കുറയുമ്പോൾ മുട്ട് വേദന അനുഭവപ്പെടുന്നു.

അതുപോലെ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാർ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും എന്ന് അവർക്ക് മുട്ടുവേദന കണ്ടുവരാറുണ്ട്. മറ്റൊരു കാരണം എന്ന് പറയുന്നത് പാരമ്പര്യമായിട്ടു മുട്ടുവേദന വരാറുണ്ട് എന്നതാണ്. അതുപോലെതന്നെ കാൽസ്യത്തിന്റെ കുറവ് മൂലം മുട്ടുവേദന വരാറുണ്ട്. മറ്റൊരു കാരണമാണ് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്നത്.

കാൽസ്യം ഒരുപാട് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകളാണെങ്കിൽ കുറച്ചു സമയം വിശ്രമം നൽകുകയും ഒക്കെ ചെയ്യുകയാണെങ്കിൽ പ്രാഥമികമായി വരുന്ന മുട്ടുവേദനയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. വയറു വർഗ്ഗങ്ങൾ നട്ട്സ് പാൽ മുട്ട മാംസം എന്നിവ കൃത്യമായി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുപോലെ കാലു മടക്കിയിരിക്കുന്ന ശീലങ്ങൾ എല്ലാം തന്നെ തുടരുക.

Scroll to Top