തണ്ണിമത്തന്റെ കുരു ഇതുപോലെ ഉപയോഗിക്കുക ഔഷധഗുണങ്ങൾ ഏറെ.

നമ്മൾ ഒട്ടുമിക്ക ആളുകളും ജീവിതത്തിൽ ഒരിക്കലെങ്കിലും കൊളസ്ട്രോൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവരാണ്. നമ്മുടെ ശരീരത്തിൽ ഉള്ള ചീത്ത കൊളസ്ട്രോളിനെ നമ്മൾക്ക് ഒഴിവാക്കാൻ സാധിക്കും. ഇതിനായി നമ്മൾ ഉപയോഗിച്ചിട്ട് കളയുന്ന ഒരു സാധനത്തിൽ നിന്ന് നമ്മൾക്ക് കൊളസ്ട്രോൾ നീക്കം ചെയ്യാൻ കഴിയും. കൊളസ്ട്രോൾ ഉള്ള മിക്ക ആളുകളും കൊളസ്ട്രോൾ ഉണ്ട് അത് മരുന്ന് കഴിച്ചാൽ മാറാവുന്നതേയുള്ളൂ എന്ന് വിചാരിച്ച് നടക്കുന്നവരാണ്.

പക്ഷേ നമ്മുടെ ശരീരത്തിലെ കൈകാലുകളിൽ ഉണ്ടാകുന്ന മരവിപ്പ്, അല്ലെങ്കിൽ തൊലിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അല്ലെങ്കിൽ നിറം വ്യത്യാസം എന്നിവ കൊളസ്ട്രോൾ കാരണവും ഉണ്ടാകാം. ഇങ്ങനെ വരുന്നതൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് പലരും അത് ശ്രദ്ധിക്കാറില്ല. നമ്മൾക്ക് ഇവിടെ ആവശ്യമായി വരുന്നത് തണ്ണിമത്തന്റെ കുരുവാണ്.

നമ്മളെല്ലാവരും ഈ ചൂടുകാലത്ത് തണ്ണിമത്ത ധാരാളമായി കഴിക്കുന്ന ഒന്നാണ്. തണ്ണിമത്തൻ ഉപയോഗിക്കുമ്പോൾ തണ്ണിമത്തുകളും അതിന്റെ കുരുവും നമ്മൾ കളയുകയാണ് ചെയ്യാറ്. തണ്ണിമത്തന്റെ കുരുവിൽ ധാരാളം വിറ്റാമിനുകളും ഫോളിക് ആസിഡുകളും കാണപ്പെടുന്നു. വിദേശരാജ്യങ്ങളിൽ ഒക്കെ തണ്ണിമത്തന്റെ ഒരു ഫ്രൈ ചെയ്തിട്ടും പാകം ചെയ്തിട്ടോ പാക്കറ്റുകളിൽ ലഭ്യമാണ്.

എന്നാൽ നമ്മുടെ നാട്ടിൽ ഇങ്ങനെ അധികം വരാറില്ല. തണ്ണിമത്തൊന്നും ശേഖരിച്ച് ഗുരു ഇതുപോലെ നല്ല രീതിയിൽ കഴുകി ഒരു ദിവസം വെയിലത്ത് വച്ച് ഉണക്കുക. ഉണക്കിയതിനുശേഷം ഇത് നല്ലപോലെ പൊടിച്ചെടുക്കണം. ഇങ്ങനെ പൊളിച്ച തണ്ണിമത്തന്റെ കുരു ഒരു ടേബിൾ സ്പൂൺ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഷുഗർ ഇല്ലാത്ത ആളുകൾക്ക് ആണ് തേൻ ചേർക്കുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top