വിളിച്ചാൽ വിളിപ്പുറത്ത് ഉള്ള ദേവൻ ആണ് വിഷ്ണുമായ സ്വാമി നമ്മുടെ ജീവിതത്തിൽ ഒരുപാട് മായാജാലങ്ങൾ കാണിക്കാൻ ഭഗവാൻ സാധിക്കും ഭഗവാനെ ആരാധിക്കുന്ന എല്ലാ ഭക്തർക്കും തന്നെ ജീവിതത്തിൽ ഭഗവാന്റെ മായാലീലകൾ കാണാനും അനുഭവിക്കാനും ഉള്ള ഇട ഉണ്ടായിട്ടുണ്ടാകും. കേരളത്തിൽ ഒരുപാട് പ്രചാരത്തിലുള്ള ഒരു ആരാധനാമൂർത്തിയാണ് വിഷ്ണുമായ സ്വാമി.
പലരും അവരുടെ നടക്കാത്ത പല ആഗ്രഹങ്ങളും നടന്നു കിട്ടുന്നതിനുവേണ്ടി ഭഗവാനെ സമീപിക്കാറുണ്ട് ഭഗവാന്റെ അനുഗ്രഹത്താൽ അവരുടെ എല്ലാ കാര്യങ്ങളും നടന്നു കിട്ടും പലപ്പോഴും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ ആയിരിക്കും വലിയ അത്ഭുതത്തോടെ നടന്നു കിട്ടുന്നത് എല്ലാവർക്കും അതൊരു വലിയ അത്ഭുതം തന്നെയാണ് ഈ അത്ഭുതമാണ് ഭഗവാൻ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്.
നിങ്ങൾക്കും ജീവിതത്തിൽ ഒരുപാട് നടക്കണമെന്ന് ആഗ്രഹിക്കുന്ന ആഗ്രഹങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ ഭഗവാനെ മനസ്സിൽ വിചാരിച്ച് ഈ വഴിപാട് ചെയ്താൽ മാത്രം മതി. ഈ വഴിപാട് നിങ്ങൾ 12 ദിവസം തുടർച്ചയായി ചെയ്യേണ്ടതാണ് വേറൊന്നുമല്ല ക്ഷേത്രത്തിലേക്ക് പോയി ഭഗവാനെ നീ വിളക്ക് സമർപ്പിക്കുക ഒരു ദിവസം ഒരു നീ വിളക്കും.
രണ്ടാമത്തെ ദിവസം രണ്ട് നെയ്യ് വിളക്കും എന്ന കണക്കിൽ പന്ത്രണ്ടാമത്തെ ദിവസം 12 നെയ് വിളക്കുകൾ കത്തിക്കുക. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ ഭഗവാന്റെ പൂർണ്ണനുഗ്രഹം നിങ്ങൾക്ക് ലഭിക്കുകയും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടന്നു കിട്ടുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.