വാസ്തുശാസ്ത്രപ്രകാരം പൂജാമുറി ഇവിടെയാണ് വേണ്ടത്. നിങ്ങളുടെ വീട്ടിലെ പൂജാമുറി ഇവിടെയാണോ?

ഒരു വീടിന്റെ നിർമ്മാണത്തിന് വാസ്തു നമ്മൾ കൃത്യമായി നോക്കും ഓരോ മുറികളും ഏതൊക്കെ ദിശയിലാണ് വരേണ്ടതെന്ന് കൃത്യമായി രേഖപ്പെടുത്തും അതിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ പറ്റിയാൽ പിന്നെ അത് മുഴുവൻ ജീവിതത്തെയും ആണ് ബാധിക്കുന്നത് അതുകൊണ്ടുതന്നെ വാസ്തു നോക്കണം എന്ന് പറയുന്നത് കൃത്യമായി നോക്കുക തന്നെ വേണം എന്നു പറയാൻ. ആ നിലവിളക്ക് വയ്ക്കുന്നത് പ്രധാനമായിട്ടും രണ്ട് തരത്തിലാണ്.

പൂജാമുറിയിലും അല്ലാതെ പുറത്തും നിലവിളക്ക് വയ്ക്കുന്നവർ ഉണ്ട്. പൂജാമുറി ഉള്ളവരാണ് എങ്കിൽ രണ്ട് രീതിയിലുള്ള പൂജാമുറികൾ കാണാൻ സാധിക്കും ഒന്ന് വാസ്തുപ്രകാരം ഏഴു നിർമ്മിക്കുമ്പോൾ തന്നെ പൂജാമുറിക്ക് വേണ്ടി ഒരു ഭാഗം മാറ്റി വയ്ക്കുന്നത്. രണ്ടാമത് പൂജാമുറിയുടെ രൂപത്തിലുള്ള ചെറിയ ആലയങ്ങൾ നിർമ്മിക്കുന്നത്. അത് വീടിന്റെ ഒരു ഭാഗത്ത് സെറ്റ് ചെയ്യുകയായിരിക്കും ചെയ്യുന്നത്.

എന്നാൽ ഇതെല്ലാം വയ്ക്കുന്നത് സ്ഥാനത്തായിരിക്കണം എന്നതാണ് പ്രധാനപ്പെട്ടത്. മൂന്ന് ദിശകളാണ് പൂജാമുറി വയ്ക്കുന്നതിന് അനുയോജ്യമായിട്ടുള്ളത് അതിലൊന്നാമത്തെ സ്ഥാനം വീടിന്റെ വടക്ക് ഭാഗം. വടക്ക് കിഴക്കേ ഭാഗം വളരെ നല്ല രീതിയിൽ തന്നെ വലിയ ഐശ്വര്യം കൊണ്ടുവരുന്ന ഭാഗമാണ്. രണ്ടാമത്തെ കിഴക്കോട്ട് ദർശനമായി പൂജാമുറി വരുന്നത് വളരെ നല്ലതാണ് നിങ്ങളുടെ വീടിന്റെ കിഴക്ക് ഏത് ഭാഗത്താണെന്ന് നോക്കൂ ആ ഭാഗത്തിന് ദർശനമായി പൂജാമുറി വയ്ക്കുക.

അതുപോലെ വടക്കോട്ട് ദർശനമായിട്ട് പൂജാമുറി വരുന്നതും ഏറെ നല്ലതാണ് ഈ മൂന്ന് സ്ഥാനങ്ങളാണ് പൂജാമുറിക്ക് വളരെയധികം അനുയോജ്യമായിട്ടുള്ളത്. മറ്റ് ഏത് സ്ഥാനത്തും പൂജാമുറി വരുന്നത് വളരെയധികം ദോഷം ഉള്ളതാണ്. നിങ്ങളും പരിശോധിച്ചു നോക്കൂ വീട്ടിലെ പൂജാമുറി കൃത്യ സ്ഥാനത്താണ് എന്ന്. അതുപോലെ വിളക്ക് കത്തിക്കുന്ന സമയത്ത് രാവിലെ ഒരു തിരിയിട്ട് വേണം കത്തിക്കുവാൻ വൈകുന്നേരം രണ്ട് തിരിയിട്ട് വേണം കത്തിക്കുവാൻ. അതും രാവിലെ കിഴക്കോട്ട് ദർശനമായിട്ടും വൈകുന്നേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും ദർശനമായിട്ട് വേണം നിലവിളക്ക് കത്തിക്കുവാൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Scroll to Top