രാത്രിയിൽ മുടങ്ങാതെ ഈ ഭക്ഷണം കഴിച്ചാൽ ഇനി പെട്ടെന്ന് തടി കുറയ്ക്കാം.

ഭക്ഷണം എത്ര തന്നെ കണ്ട്രോൾ ചെയ്തിട്ടും ദിവസവും വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല. ഒരുമാസം കൊണ്ട് ഒന്നോ രണ്ടോ കിലോ കുറയ്ക്കാൻ വേണ്ടി എഫക്റ്റീവ് ആയിട്ടുള്ള ഒരു ഡയറ്റ് ഏതാണ്.. ഇതിനെക്കുറിച്ച് ഇന്ന് പറയാം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നമുക്ക് ഒരു ദിവസത്തിന് ആവശ്യമായിട്ടുള്ള ഊർജത്തിന് വേണ്ട ഭക്ഷണങ്ങൾ കവിഞ്ഞു കഴിക്കുകയാണ് എങ്കിൽ.

ആ ഊർജ്ജം എല്ലാം തന്നെ ശരീരത്തിൽ ഫാറ്റ് ആയി ശേഖരിക്കപ്പെടും അതുകൊണ്ട് ഡയറ്റ് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. മുട്ടയുടെ വെള്ള മുളപ്പിച്ച പയർ കാശു നെറ്റ് ഇറച്ചി മീൻ എല്ലാം കറി വെച്ചത് ഇതെല്ലാം തന്നെ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതാണ്. രാത്രി കഴിക്കേണ്ട ഭക്ഷണമാണ് കൂടുതൽ നമുക്ക് വെയിറ്റ് കൂടാൻ കാരണമാകാറുള്ളത് ഇതിന് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

ഒന്നാമത്തെ കാര്യം രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുക ആറുമണി ഏഴു മണി ആകുമ്പോഴേക്കും രാത്രി ഭക്ഷണം കഴിച്ച് അവസാനിപ്പിക്കുക. പിന്നീട് ഭക്ഷണം കഴിക്കാൻ പാടുള്ളതും അല്ല ഈ രീതിയിൽ നിങ്ങൾ ശ്രമിക്കുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ തടി കുറയ്ക്കാൻ സാധിക്കുന്നതാണ്.

അതുപോലെ പെട്ടെന്ന് കിടന്നുറങ്ങുവാനും ശ്രദ്ധിക്കുക നല്ല ഉറക്കം ഉണ്ടെങ്കിൽ തന്നെ നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങളും കൃത്യമായി നടക്കും. അതുപോലെ നന്നായി ഉറങ്ങുകയാണ് എങ്കിൽ രാത്രി സമയത്ത് ഭക്ഷണം കഴിക്കുവാനുള്ള തോന്നലുകൾ ഇല്ലാതാവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top