നമ്മുടെ വീടുകളിലും പറമ്പുകളിലും എല്ലാം സാധാരണയായി കാണുന്ന ഒരു ചെറിയ സസ്യമാണ് പനിക്കൂർക്ക പനികൂർക്ക ചെറുതാണെങ്കിലും ഇതിന്റെ ഔഷധഗുണങ്ങൾ വളരെ വലുതാണ് ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മുടെ നാട്ടിൻപുറത്തെല്ലാം വയറു സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾക്കും കുട്ടികൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന അലർജി കാര്യങ്ങൾക്കും എല്ലാം.
പനിക്കൂർക്കയുടെ ഇല വാട്ടി അതിന്റെ നീര് എടുത്ത് കുട്ടികൾക്ക് നൽകാറുണ്ട് നല്ലൊരു ഔഷധമാണ് അത്. വലിയവർക്കാണെങ്കിൽ വയറ്റിൽ ഗ്യാസ് വയറുവേദന വയറ്റിൽ നിന്ന് പോവുക തുടങ്ങിയവ തുടർച്ചയായി സംഭവിക്കുകയും വേറെ മരുന്നുകൾ ഒന്നും തന്നെ ഫലിക്കാതെ വരികയും ചെയ്യുന്ന സമയത്ത് പനിക്കൂർക്കയുടെ നീര് തേനും ചേർത്ത് മിശ്രിതം മൂന്നുനേരം ഓരോ സ്പൂൺ വീതം കഴിക്കുന്നത് വളരെ നല്ലതാണ്.
പ്രകൃതി നമുക്ക് നൽകിയിട്ടുള്ള നല്ലൊരു ആന്റിബയോട്ടിക് ആണ് പനിക്കൂർക്ക പല ആയുർവേദ മരുന്നുകളിലും പ്രധാന ചേരുകയാണ് ഇത് കുട്ടികൾ ഉള്ള വീടുകളിൽ നട്ടുവളർത്തേണ്ട ഔഷധസസ്യമാണ് പനിക്കൂർക്ക ഇതിന്റെ ഇലകളിൽ വിറ്റാമിൻ എ സി എന്നിവ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ നീര് ദിവസവും ഓരോ സ്പൂൺ വീതം കഴിക്കുന്നത്.
സന്ധ്യവാദം മൂലം ഉണ്ടാകുന്ന മുട്ടുവേദന യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന നേരിയ വേദന എന്നിവയെല്ലാം തടയാൻ സഹായിക്കും നമ്മുടെ സ്കിന്നും മുടിയും എല്ലാം നല്ല ഹെൽത്തി ആയിരിക്കുവാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കഴിച്ചാൽ തന്നെ രക്തത്തിലെ ഷുഗർ കൊളസ്ട്രോൾ എന്നിവ കൺട്രോൾ ചെയ്ത് നിർത്തുവാൻ സഹായിക്കും കിഡ്നി ക്ലീൻ ചെയ്യുവാൻ സഹായിക്കും. ദിവസവും ഇതിന്റെ ഇലകൾ ഇട്ടത് തിളപ്പിച്ച വെള്ളം കുടിച്ചാൽ മാത്രം മതി.