ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉണക്കമുന്തിരി ഇതുപോലെ ഉപയോഗിച്ചാൽ മതി.

പലരും വെറും വയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കാറുണ്ട്. എന്നാൽ അത്ശരീരത്തിന് നല്ലതാണോ അല്ലയോ എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ. സത്യത്തിൽ ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിൽ അയൺ പൊട്ടാസ്യം കാൽസ്യം ഇഗ്നീഷ്യം എന്നിങ്ങനെയുള്ള ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.

ദോഷകരമായ ബാക്ടീരിയകളെ അകറ്റി വായനാറ്റം മാറ്റാൻ ഇത് വളരെ നല്ലതാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. കൂടിയതോതിൽ കാൽസ്യം അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തിനും അതുപോലെതന്നെ പല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ലിവർ സംബന്ധമായ അസുഖങ്ങൾ മാറ്റുന്നതിന് നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരി ഇട്ടു തിളപ്പിച്ച വെള്ളം. ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കണ്ണിന് വളരെ നല്ലതാണ്. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു, കണ്ണിനെ സംരക്ഷണം നൽകുന്നു, ചർമ്മ കോശങ്ങൾക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടുപറ്റുന്നത് ഇവ തടയുന്നു. ചർമ്മത്തിലെ ചുളിവുകൾ ഇവ മാറ്റിത്തരുന്നു. അതുകൊണ്ടുതന്നെ പ്രായക്കുറവ് പെട്ടെന്ന് തന്നെ തോന്നിക്കുകയും ചെയ്യും.

കോശങ്ങളിലേക്കുള്ള രക്തപ്രവാഹം ഇത് വർദ്ധിപ്പിക്കുന്നതിലൂടെ മുടികളുടെ ആരോഗ്യം കൂടുന്നു. ഉണക്കമുന്തിരി ടോക്സിനുകളെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്നതുകൊണ്ട് കിഡ്നിയുടെ ആരോഗ്യം കൂട്ടുന്നു. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇൻഫെക്ഷനുകൾ മാറുന്നതിനെ വളരെ പ്രധാനപ്പെട്ട ഒരു പരിഹാരമാർഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത്. ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോൾ കുറയ്ക്കുന്നതിനാൽ ഹൃദയത്തിന് വളരെ നല്ലതാണ്. അനാവശ്യമായ കൊഴുപ്പുകൾ ഇത് പുറന്തള്ളുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.

Scroll to Top