ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹാർട്ടറ്റാക്ക് ഉണ്ടാകാൻ പ്രായമാകണമെന്ന് ഇല്ല.

കുറച്ചുനാളുകളായി കണ്ടുവരുന്ന ഒന്നാണ് പ്രായഭേദമന്യേ ആളുകളിൽ ഉണ്ടാവുന്ന ഹാർട്ടറ്റാക്ക്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം കേരളത്തിൽ 40% ത്തോളം ആളുകൾക്ക് ഹാർറ്റാക്ക് വരാൻ സാധ്യതയുണ്ട്. ഇങ്ങനെ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ്. ബ്ലോക്ക് ഉണ്ടാവുക എന്നു പറയുന്നത് രക്തക്കുഴലുകളുടെ വ്യാസം കൊഴുപ്പ് കാരണം കുറഞ്ഞു വരുന്നതിനെയാണ്.

ഇങ്ങനെ വ്യാസം കുറഞ്ഞ അവസാനം ഒരു ബ്ലോക്ക് ആയി രൂപപ്പെടുമ്പോൾ കോശങ്ങൾക്ക് ആവശ്യമായ പോഷക ഘടകങ്ങളും ഓക്സിജനും കിട്ടാതെ വരികയും സ്ട്രോക്ക് ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെതന്നെ ഹൃദയത്തിന് ചുറ്റുമുള്ള ഞരമ്പുകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഇങ്ങനെ ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും അഞ്ചാറെണ്ണം ആണുള്ളത്.

ഹെവി മെറ്റൽസിന്റെ നിക്ഷേപണം രക്തത്തിൽ കൂടുന്നത്, രക്തത്തിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത്. ശരീരത്തിൽ രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട് ൽഡിൽ & HDL. നല്ല കൊളസ്ട്രോൾ എന്ന് പറയുന്ന എൽഡിഎൽ ആണ് രക്തത്തിൽ കൂടുതലായി വേണ്ടത്. ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ രക്തത്തിൽ കൂടുമ്പോൾ രക്തക്കുഴൽ അടയുകയും.

അതിൽ കൂടെ രക്തം കൂടുതൽ ശക്തിയോടെ വരുമ്പോൾ അവിടെ ഞരമ്പുകൾ പൊട്ടുകയോ അല്ലെങ്കിൽ ബ്ലോക്ക് രൂപപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രക്തസമ്മർദ്ദവും കൊളസ്ട്രോളും ഒരുമിച്ച് ഉള്ള ആളുകളിൽ ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. രക്തക്കുഴലുകൾക്കു പ്രശ്നം വരുക പെട്ടെന്ന് അല്ല ദിവസവും കൂടുതൽ പ്രഷറിൽ രക്തം വന്ന് ചെറുതായി ചെറുതായി പൊട്ടലുണ്ടായി ആണ് രക്തക്കുഴലുകൾ മുഴുവനായും പൊട്ടുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top