ചെലവില്ലാതെ തന്നെ നമുക്ക് എലികളെ തുരത്താൻ സാധിക്കും ഈ ഇല മാത്രം മതി.

ഇന്ന് മിക്ക വീട്ടിലും നേരിടുന്ന ഒരു പ്രശ്നമാണ് എലീശല്യം. നമ്മൾക്ക് ഒരു ഇല മാത്രം ഉപയോഗിച്ച് എലികളുടെ ശല്യം. രണ്ടോ മൂന്നോ ദിവസം മാത്രം മതി നമുക്ക് എലികളുടെ ശല്യം ഒഴിവാക്കാൻ. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് എരിക്കിന്റെ ഇലയാണ്. കനാൽ പോലെയുള്ള പ്രദേശങ്ങളിലാണ് എരുക്ക് കൂടുതലായി കാണപ്പെടുന്നത്. എരിക്കിന്റെ ഇല വേഷാംശമുള്ളതിനാൽ കുട്ടികളുള്ള സ്ഥലത്ത് വയ്ക്കാതിരിക്കുക.

എലിയെ ഒഴിവാക്കാനായി ഏലികൾ നടന്നുവരുന്ന വഴിയിൽ ഈ ഇല കട്ട് ചെയ്ത് വയ്ക്കുക. മൂന്നുദിവസം തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോൾ എലികൾ ആ ഭാഗത്ത് പിന്നെ വരാതിരിക്കുന്നു. ഇതിന്റെ മണം ഒട്ടും പറ്റാത്ത ഒന്നാണ്. ഇതിനായി നമ്മൾ മൂന്നുദിവസവും ഒരേ ഇല തന്നെ ഉപയോഗിക്കരുത് എല്ലാ ദിവസവും ഫ്രഷ് ഇല കട്ട് ചെയ്ത് ഇടണം. നിങ്ങൾ ഇത് ചെയ്തു നോക്കി എലികൾ പോകുന്നുണ്ടെങ്കിൽ നിങ്ങളുടെ പരിചയത്തിലുള്ളവർക്കും ഈ വിദ്യ പറഞ്ഞു കൊടുക്കാവുന്നതാണ്.

നമ്മളെല്ലാവർക്കും അറിയാം എലികൾ നമ്മുടെ വീട്ടിൽ ഉണ്ടാകുമ്പോൾ ഉള്ള പ്രശ്നങ്ങൾ. രാത്രിയായാൽ എലികൾ അടുക്കളയിൽ വന്ന് ഭക്ഷണ സാധനങ്ങൾ കഴിക്കുകയും അവയുടെ മൂത്രവും വിസർജനവും രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയെ ഒഴിവാക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

എലിയുടെ മൂത്രം നമ്മൾ കുടിക്കുന്ന വെള്ളത്തിലോ ഭക്ഷണത്തിലോ വീഴുകയാണെങ്കിൽ എലിപ്പനി പോലെയുള്ള മാരക അസുഖങ്ങൾക്ക് കാരണമാകുന്നു. വീട്ടിൽ കൂടുതൽ സാധനങ്ങൾ കൂട്ടിയിടുക അല്ലെങ്കിൽ വൃത്തികേ അന്തരീക്ഷത്തിൽ വീട് കൊണ്ട് നടക്കുക ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ ആണ് എലികൾ പെറ്റു പെരുകുന്നതിന് കാരണമാകുന്നത്. മിക്ക ആളുകളും എരിക്കിന്റെ ഇല നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top