കൊളസ്ട്രോൾ മുഴുവനായും നീക്കം ചെയ്യാൻ ഭക്ഷണത്തിലെ ഈ ക്രമങ്ങൾ സഹായിക്കും.

കൊളസ്ട്രോൾ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഘടകം തന്നെയാണ്. ടിഷ്യൂ വളർച്ചയ്ക്കും കോശങ്ങളുടെ വളർച്ചക്കും ചില ഓർമ്മകളുടെ വളർച്ചയ്ക്കും വൈറ്റമിൻ ഡിയുടെ ആഗിരണതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. പക്ഷേ കൊളസ്ട്രോൾ ഒരു ലെവൽ കഴിഞ്ഞാൽ അപകടകാരിയാണ്. കൊളസ്ട്രോൾ കൂടുന്നതിനെ അങ്ങനെ പ്രത്യേകിച്ച് പ്രായപരിധി ഒന്നും വരുന്നില്ല.

ഒരു 15 വയസ്സായ കുട്ടിയിലും അതുപോലെതന്നെ പ്രായം ഏറിയവരിലും കൊളസ്ട്രോൾ കണ്ടുവരുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കൊഴുപ്പിലൂടെയാണ് കൊളസ്ട്രോൾ വരുന്നത് അതുകൊണ്ട് നമ്മൾക്ക് പ്രായപരിധി കണക്കാക്കാൻ സാധിക്കുകയില്ല. എൽഡിഎൽ കൂടി കഴിഞ്ഞാൽ ഹാർട്ടിൽ ഉണ്ടാകുന്ന ബ്ലോക്ക് അല്ലെങ്കിൽ അറ്റാക്ക് അതുപോലെതന്നെ ലിവർ ഫെയിലിയറും ലിവർ സിറോസിസം വരാൻ സാധ്യതയുണ്ട്.

കൊളസ്ട്രോൾ വരാതിരിക്കാനായി നല്ല ഭക്ഷണങ്ങൾ വേണം നമ്മൾ കഴിക്കാൻ ആയിട്ട്. അതായത് പ്രോട്ടീൻസും ഫാറ്റും ഓക്സിഡൻസും എന്നീ പദാർത്ഥങ്ങൾ കുറവായിട്ടുള്ള ഭക്ഷണങ്ങൾ വേണം കഴിക്കാൻ. നോർമൽ ആയിട്ട് മനുഷ്യന്റെ ശരീരത്തിൽ കൊളസ്ട്രോളിന്റെ ലെവൽ 200 ഇൽ താഴെ നിൽക്കണം. നമ്മൾ കൊളസ്ട്രോൾചെക്ക് ചെയ്യാൻ പോകുമ്പോൾ ലിപ്പിട് പ്രൊഫൈൽ ടെസ്റ്റ് ആണ് ചെയ്യുക. കൂടുതലായി ഫാസ്റ്റിംഗ് ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.

അതായത് രാത്രി ഭക്ഷണം കഴിച്ചിട്ട് രാവിലെ വെറും വയറ്റിൽ ചെയ്യുന്ന ടെസ്റ്റാണ് ഇത്. ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യാൻ പോകുന്ന സമയത്ത് നിങ്ങൾക്ക് എന്തെങ്കിലും ശ്വാസകോശമായ അസുഖങ്ങളോ, പുകവലിയോ, മദ്യപാനമോ, ചുമ, കഫക്കെട്ട് എന്നിവ ഉള്ളപ്പോൾ ആണെങ്കിൽ ആ സമയത്ത് ടെസ്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഈ ടെസ്റ്റ് ചെയ്യുമ്പോൾ മൊത്തം കൊളസ്ട്രോളിന്റെ ലെവൽ 200 താഴെയും ട്രൈഗ്ലിസറൈറ്റ് 150ന് താഴെയും എൽഡിഎൽ 130 നു താഴെയും എച്ച് ഡി എൽ 60ന് താഴെയും ആയാൽ കുഴപ്പമില്ല ഇതിൽ നിന്നും കൂടിക്കഴിഞ്ഞാൽ പേഷ്യന്റിനെ കൊളസ്ട്രോൾ കൂടുതലാണ് എന്നാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top