നിങ്ങളുടെ വീട്ടിൽ ചെരുപ്പ് ഇവിടെയാണോ ചെരുപ്പ് വച്ചിരിക്കുന്നത് എങ്കിൽ എത്രയും പെട്ടെന്ന് എടുത്തുമാറ്റൂ ദോഷമാണ്.

നമ്മുടെ ചുറ്റും കാണുന്ന വസ്തുക്കൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. നിമിത്ത ശാസ്ത്രവും ശകുനശാസ്ത്രവും ലക്ഷണശാസ്ത്രവും ഇതിനെപ്പറ്റി പരാമർശിക്കുന്നുണ്ട് അതായത് നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ നമ്മളുടെ ജീവിതത്തിലെ ഊർജത്തെ സ്വാധീനിക്കും നമ്മുടെ ജീവിതത്തിൽ അതുമൂലം നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാൻ ഇടയാകും.

എന്നുള്ളതാണ് ഈ ഊർജ്ജവ്യവസ്ഥയാണ് പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി എന്നെല്ലാം നമ്മൾ പറയാറുള്ളത്. നിത്യവും നമ്മുടെ കൂടെയുള്ള പല വസ്തുക്കൾക്കും നമ്മുടെ ജീവിതത്തിൽ ഇത്രയും സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ എല്ലാ ദിവസവും നമ്മുടെ കൂടെ ഉണ്ടാകുന്ന ഒരു വസ്തുവാണ് ചെരിപ്പ് എന്ന് പറയുന്നത്. ഇത് ശനി ഗ്രഹവുമായി ബന്ധപ്പെട്ടതാണ്.

വീടുകളിൽ നിങ്ങൾ ചെരുപ്പുകൾ വയ്ക്കുന്നത് ഏത് രീതിയിലാണ് കൂട്ടിയാണ് ഇടുന്നത് എങ്കിൽ അത് വളരെയധികം ദോഷമാണ് വാസ്തുപ്രകാരവും അതുപോലെ ലക്ഷണപ്രകാരവും ചെരിപ്പുകൾ വീട്ടിൽ വയ്ക്കുന്നതിന് പ്രത്യേക സ്ഥാനം കൽപ്പിച്ചിട്ടുണ്ട് അവിടെയെല്ലാം വെക്കുന്നത് എങ്കിൽ അത് വലിയ ദോഷമായിരിക്കും ഉണ്ടാക്കാൻ പോകുന്നത്. ചെരുപ്പുകൾ വാങ്ങിയ കുറച്ച് ദിവസത്തിനകം പൊട്ടിപ്പോവുക അത് ഇടയ്ക്കിടയ്ക്ക് ആവർത്തിക്കുന്നുണ്ട് എങ്കിൽ.

ശനി ദോഷത്തിന് ലക്ഷണമാണ്. കിഴക്കോട്ട് ദർശനം ആയിട്ടുള്ള വീട് ആണെങ്കിൽ ഇടതുഭാഗത്ത് വേണം ചെരുപ്പുകൾ വയ്ക്കേണ്ടത്. വടക്കോട്ട് ദർശനം ആയിട്ടുള്ള വീട് ആണെങ്കിൽ പ്രധാന വാതിലിന് വലതുവശത്ത് വേണം വയ്ക്കാൻ. പടിഞ്ഞാറോട്ട് ദർശനം ആയിട്ടുള്ള വീട് ആണെങ്കിൽ പ്രധാന വാതിലൊഴിച്ച് ബാക്കി ഏത് ഭാഗത്ത് വേണമെങ്കിലും നിങ്ങൾക്ക് വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ നിങ്ങളും വീടുകളിൽ ചെരുപ്പുകൾ കൃത്യമാക്കൂ.

Scroll to Top