ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു അവസ്ഥയെ പറ്റിയാണ് പറയാൻ പോകുന്നത് നടുവേദന നടുവേദന ജീവിതത്തിൽ വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല മിക്കവാറും എല്ലാവർക്കും തന്നെ നടുവേദന വന്നിട്ടുണ്ടാകും. എന്തുകൊണ്ടാണ് ഇത്രയും പേർക്ക് നടുവേദന വരുന്നത് നമ്മൾ പറയാറുണ്ട് ആവശ്യമില്ലാത്ത സാധനങ്ങൾ എടുത്തു ഭാരം ഉള്ളത് പൊക്കി എന്നല്ല.
കായിക പരമായിട്ടുള്ള അധ്വാനം കൊണ്ടാണ് നടുവേദന വരുന്നത് എങ്കിൽ നമ്മുടെ മുൻ തലമുറയിൽ ആയിരിക്കണം നടുവേദന ഏറ്റവും കൂടുതൽ കാണേണ്ടത്. ഇന്നത്തെ കാലത്തുള്ള ആളുകൾക്ക് നടുവേദന വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് പോസ്റ്ററിൽ വരുന്ന വ്യത്യാസമാണ്. ഇൻഫെക്ഷൻ കൊണ്ടോ ഡിസ്ക് ബൾബ് ചെയ്ത പുറത്തുവരുന്നത് കൊണ്ടോ പല കാരണങ്ങൾ കൊണ്ടും നടുവേദന ഉണ്ടാകാം.
നമ്മുടെ നട്ടെല്ല് വലിച്ചു നീട്ടിയ എം പോലെ കിടക്കുന്നതാണ്. നല്ല തടിയുള്ള ആൾക്ക് ബോഡി വെയിറ്റ് കൂടുന്നത് അനുസരിച്ച് നമ്മുടെ നട്ടെല്ല് വളയാനോ അല്ലെങ്കിൽ അതിന്റെ നിൽക്കാൻ വേണ്ടി സഹായിക്കുന്ന മസിലുകൾ തളർന്നു പോവുകയോ ചെയ്താൽ വേദന അനുഭവപ്പെടും. ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ നമ്മൾ കൂടുതൽ ഇരുന്നുകൊണ്ടുള്ള ജോലികളാണ് ചെയ്യാറുള്ളത്.
ചില നടുവേദനകൾ വിറ്റാമിന്റെ കുറവുകൊണ്ട് വരാറുണ്ട് വൈറ്റമിൻ വെയിൽ കൊള്ളാത്തതു കൊണ്ട് നമുക്ക് വിറ്റാമിൻ ഡി കുറയാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ വൈറ്റമിൻ ഡി കൂടുതൽ അടങ്ങിയ മുട്ട പോലെയുള്ള ഡയറി പ്രൊഡക്ട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലാം നമ്മുടെ ശരീരത്തിന് വിറ്റാമിൻ കൂടുവാൻ കാരണമാകുന്നു ഇത് നടുവേദന മാറ്റാനുള്ള ഒരു പ്രതിവിധി കൂടിയാണ്. ചില ആളുകൾക്ക് അത് മരുന്ന് രൂപത്തിൽ കഴിക്കേണ്ടി വന്നേക്കാം നടുവേദന ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തിയതിനുശേഷം മാത്രമേ ചികിത്സിക്കാൻ പാടുള്ളൂ.