ഫാറ്റി ലിവറിനെ ഇനി ശരീരത്തിൽ നിന്നും തുടച്ചു മാറ്റാം. ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി.

വളരെയധികം പ്രാധാന്യമുള്ള ജീവിതശൈലി രോഗങ്ങളിൽ വളരെ കൂടുതലായി കാണുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ എന്നുപറയുന്നത് നമ്മൾ 10 പേരെ എടുക്കുകയാണെങ്കിൽ 3 മൂന്ന് പേർക്കും ഫാറ്റിലിവർ കൊണ്ടുവരാറുണ്ട്. അതുപോലെ തന്നെ 12 വയസ്സു കഴിഞ്ഞ കുട്ടികളിലും ഫാറ്റി ലിവർ കണ്ടു വരാറുണ്ട്. മാറിയ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണമായി വരുന്നത്. നമ്മുടെ ശരീരത്തിലെ ടോളെയെല്ലാം പുറന്തള്ളാൻ സഹായിക്കുന്ന ഒരു അവയവമാണ് കരൾ.

കരളിനെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ചെറിയ അളവിൽ കൊഴുപ്പ് വരുന്നത് സാധാരണയാണ് എന്നാൽ ലിവറിന്റെ ഭാരത്തിനേക്കാളും കൂടുതലായിട്ട് കൊഴുപ്പ് അടിയുമ്പോഴാണ് അതിനെ ഫാറ്റി ലിവർ എന്ന് പറയുന്നത്. പ്രൊഫൈൽ നമ്മൾ ഡയറ്റ് അല്ലെങ്കിൽ മാറ്റങ്ങളോ ഒന്നും ചെയ്യുന്നില്ല എങ്കിൽ ഫാറ്റി ലിവർ കൂടിയ കണ്ടീഷൻ ആണ് ലിവർ സിറോസിസ് എന്ന് പറയുന്നത്.

മദ്യപാനികൾക്ക് മാത്രമല്ല ലിവർ സിറോസിസ് വരുന്നത് ഫാറ്റി ലിവർ കൂടുന്ന അവസ്ഥയെയും ലിവർ സിറോസിസ് ആയി കണക്കാക്കാം. ആ ഫാറ്റി ലിവർ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം മദ്യപാനമാണ് മറ്റൊന്നാണ് മദ്യപാനം അല്ലാതെ വരുന്ന ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന കാരണങ്ങൾ. ആ ദിവസവും വേണ്ട കലോറിയെക്കാൾ അധികമായി നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അത് കുഴപ്പമായി വരുകയും കരളിൽ അടിഞ്ഞു കൂടുകയും ഫാറ്റിലിവർ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുകയും ചെയ്യും.

ഫാറ്റി ലിവർ ഉണ്ടെങ്കിൽ കൃത്യമായ രീതിയിൽ വ്യായാമം ചെയ്യുകയും ഭക്ഷണരീതിയിൽ മാറ്റം ഉണ്ടാക്കുകയും ചെയ്യുകയാണ് എങ്കിൽ വരുന്ന അവസ്ഥയെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും. ഞാൻ ഇങ്ങനെയുള്ളവർ മദ്യപാനം പൂർണമായി ഒഴിവാക്കുക അതുപോലെ പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ എണ്ണയിൽ പൊരിച്ച ഭക്ഷണം കഴിക്കുന്ന ഒഴിവാക്കുക കഴിവതും വീട്ടിലുണ്ടാക്കുന്ന സാധാരണ ഭക്ഷണങ്ങൾ കഴിക്കുവാൻ ശ്രമിക്കുക കൂടിയ സന്ദർഭങ്ങളിൽ ഡോക്ടറെ കണ്ട് ചികിത്സ നടത്തുക.

Scroll to Top