ഉറങ്ങുമ്പോൾ കാലിനടിയിൽ സബോള വച്ചുനോക്കൂ രോഗങ്ങളെ ഇല്ലാതാക്കാം

കാലിന്റെ അടിയിൽ സവാള വെച്ചിട്ട് ഉറങ്ങുമ്പോൾ ഉള്ള ഗുണങ്ങൾ ആർക്കെങ്കിലും അറിയുമോ. സവോള നമ്മുടെ ഭക്ഷണത്തിൽ പ്രധാന സ്ഥാനമുള്ള ഒന്നാണ്. വളരെയധികം ആരോഗ്യഗുണമുള്ള ഒന്നാണ് സബോള. സബോളയിൽ ധാരാളമായി സൾഫർ കണ്ടന്റ് അടങ്ങിയിരിക്കുന്നു. പുരാതന കാലം മുതലുള്ള ചികിത്സാരീതികൾക്ക് ഉള്ളി ഉപയോഗിച്ചിരുന്നു.

വിശപ്പുണ്ടാകാനും, രക്തക്കുഴലുകൾ കൊഴുപ്പടിനെ ചുരുങ്ങുന്ന രോഗത്തിനും പ്രതിവിധിയായ ഉള്ളിയെ WHO അംഗീകരിക്കുന്നു. കടുത്ത ആസ്മ, അലർജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷം കൊണ്ടുള്ള ചുമ എന്നീ രോഗങ്ങൾക്ക് കുറവ് ലഭിക്കാൻ ഉള്ളി സഹായിക്കുന്നു. ഉള്ളിലുള്ള സൾഫറിന്റെ സാന്നിധ്യമാണ് ഉള്ളിക്ക് മികച്ച ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. മികച്ച ആന്റി ഓക്സിഡന്റുകൾ ആയ ഇവ ശരീരത്തിലെ ദോഷകരമായ മൂലകങ്ങളെ നിർമൂലനം ചെയ്യുന്നു.

നൂറ്റാണ്ടുകളായി മനുഷ്യൻ ഉള്ളിയെ ഉപയോഗിച്ച് വരുന്നുണ്ട്. കാൽസ്യം സോഡിയം പൊട്ടാസ്യം സെലിനിയും ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിൽ അടങ്ങിയിട്ടുണ്ട്. അണുബാധയ്ക്ക് തിര പ്രവർത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രശസ്തമാണ്.ഇതിനുപുറമേ മുടിയുടെ വളർച്ചയ്ക്കും 7 നല്ലതാണ് സബോള. സവാള നല്ലപോലെ അരച്ച് തലയിൽ ഉപയോഗിക്കുന്നത് കഷണ്ടിയിൽ പോലും മുടി കിളിർക്കാൻ സഹായിക്കുന്നു.

ആന്റി ബാക്ടീരിയൽ ഗുണമുള്ള സവാള രോഗങ്ങളെ ചേർത്ത് ശരീരത്തിന് ആരോഗ്യം നൽകുന്നു. കിടക്കുന്നതിനു മുന്നേ സവാളയുടെ ഒരു കഷണം ഒരു കാലിന്റെ അടിയിൽ വച്ച് ഒരു സോക്സ് ഇട്ട് കിടക്കുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മലും ജലദോഷവും ഉള്ളവർക്ക് കുറവ് ലഭിക്കും. കാലിനടിയിൽ ഇതുപോലെ സവോള വയ്ക്കുമ്പോൾ സവാളയിൽ ഉള്ള ഫോസ്ഫറിക് ആസിഡ് കാലിന്റെ തൊലിയിലൂടെ ആഗിരണം ചെയ്തു രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇതുവഴി രക്തസമ്മമായ പ്രശ്നങ്ങളിൽ ഇല്ലാതാകുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top