പ്രായമാകുന്തോറും ലൈംഗികശേഷി കുറഞ്ഞു വരുന്നുണ്ടെങ്കിൽ ഉടനെ തന്നെ ചികിത്സിക്കണം.

ലൈംഗിക ആസക്തി അല്ലെങ്കിൽ ലൈംഗികത എത്രനാളു നീണ്ടുനിൽക്കും എന്നു ഒരുപാട് പേർക്ക് സംശയമുള്ള ഒരു കാര്യം ആയിരിക്കും. ലൈംഗികത മരണം വരെ നീണ്ടുനിൽക്കുന്ന ഒന്നാണ്. അത് സ്ത്രീക്കായാലും പുരുഷനായാലും മരണം വരെ നീണ്ടുനിൽക്കുന്ന ഒന്നാണ്. എത്ര പ്രായമായ പുരുഷനും സ്ത്രീക്കും മറ്റു അസുഖങ്ങൾ ഒന്നുമില്ലെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പ്രശ്നമുള്ള കാര്യമല്ല.

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ലോകപ്രതിരോധശേഷി വർദ്ധിക്കുകയും ശാരീരിക കഴിവുകൾ വർധിക്കുകയും ചെയ്യുന്നു. പ്രമേഹം കൊളസ്ട്രോൾ ഹൃദ്രോഗം എന്നിങ്ങനെയുള്ള അസുഖങ്ങൾ ബാധിക്കുമ്പോൾ സ്ത്രീക്കും പുരുഷനും ലൈംഗികതയിൽ താല്പര്യം കുറഞ്ഞു വരുന്നത് കാണാം. ഇങ്ങനെ വരുമ്പോൾ അതിന് അതിന്റെതായ രീതിയിൽ ചികിത്സ നൽകുകയാണ് വേണ്ടത്.

പ്രായം കൂടുന്തോറും ശരീരത്തിലെ ഹോർമോണിന്റെ അളവുകൾ കുറഞ്ഞു വരുന്നത് കാണാം. ഇത് ചികിത്സയിലൂടെ പരിഹരിക്കാവുന്ന ഒന്നാണ്. അതുപോലെതന്നെ സ്ത്രീകളിൽ 50 വയസ്സാകുമ്പോൾ ആർത്തവവിരാമം ഉണ്ടാകുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒരു തെറ്റിദ്ധാരണയാണ് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ ലൈംഗികമായ ചിന്തകൾ ഒന്നും വരില്ല എന്നുള്ളത്.

പണ്ടുകാലങ്ങളിൽ ആർത്തവരാമത്തിനു ശേഷവും ലൈംഗികതയിൽ ഏർപ്പെടുന്നത് വലിയ തെറ്റ് ചെയ്യുന്നതുപോലെ ആയിരുന്നു. ലൈംഗികത വളരെ നല്ലൊരു വ്യായാമമാണ് അതുപോലെതന്നെ ധാരാളം ഊർജ്ജവും നമ്മൾക്ക് ഉപയോഗിക്കുന്നതിനാൽ ആവശ്യമില്ലാത്ത കൊളസ്ട്രോൾ ഇല്ലാതാവുകയും ചെയ്യുന്നു. ലൈംഗികതയിൽ ഏർപ്പെടുന്നത് വഴി ആയുസ്സ് കൂടുകയും ആരോഗ്യം കൂടുകയും ചെയ്യുന്നു. പുരുഷന്മാരിൽ പ്രായമാകുംതോറും ലൈംഗികത കുറഞ്ഞു വരുന്നുണ്ടെങ്കിൽ കുറഞ്ഞു എന്ന് തോന്നുന്ന സമയത്ത് വൈദ്യ പരിശോധന നടത്തി കൃത്യമായി രീതിയിൽ പരിഹരിക്കാൻ ശ്രദ്ധിക്കുക. ലൈംഗികശേഷി കുറഞ്ഞു വരുക എന്നുള്ളത്മറ്റ് ഏതെങ്കിലും അസുഖത്തിന്റെ തുടക്കമായിരിക്കാം. തുടർന്ന് വീഡിയോ കാണുക.

Scroll to Top