ചെറുപ്പക്കാരിൽ വരെ ഉണ്ടാകുന്ന സൈലന്റ് അറ്റാക്കിനെ എങ്ങനെ മുന്നേ തിരിച്ചറിയാം എന്നും എങ്ങനെ ഒഴിവാക്കാം എന്നും നോക്കൂ.

എല്ലാ ആളുകളും പേടിക്കുന്ന ഒരു കാര്യമാണ് നെഞ്ചിൽ ഒരു വേദന വരുമ്പോഴേക്കും ഹാർട്ട് അറ്റാക്ക് ആണോ എന്നുള്ളത്. ഹാർട്ട് അറ്റാക്ക് അല്ലാതെ തന്നെ നെഞ്ചിൽ വേദന ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട്. പാട്ടിന്റെ കവറിങ് ഭാഗമായി ഉണ്ടാകുന്ന വേദന, വയറിന് മുകളിലുള്ള ബ്ലാഡർ കാരണം വേദന ഉണ്ടാകാം, ആസിഡ് വയറിന്റെ മുകളിലേക്കു നിന്ന് കയറി വരുന്നത് എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ടും നെഞ്ചുവേദന ഉണ്ടാകും.

ഹാർട്ട് അറ്റാക്കുമായി ബന്ധപ്പെട്ട് വരുന്നത് പ്രധാനമായും നെഞ്ചിൽ വേദന തുടങ്ങി അത് കൈകാലുകളിലേക്ക് തരിപ്പ് അനുഭവപ്പെടുക, പുറത്ത് വേദനിക്കുക, താടിയലിന്റെ ഭാഗങ്ങളിൽ വേദനിക്കുക, കൂടുതലായി വിയർക്കുക എന്നിങ്ങനെയുള്ളതാണ് അറ്റാക്കുമായി അല്ലെങ്കിൽ ഹാർട്ടുമായി ബന്ധപ്പെട്ടു വരുന്ന ലക്ഷണങ്ങൾ. ഇങ്ങനെ വരുമ്പോൾ ഇ സി ജിയോ ത്രഡ് മിൽ ടെസ്‌റ്റോ അല്ലെങ്കിൽ ആൻജിയോഗ്രാം ടെസ്‌റ്റോ ചെയ്തു നോക്കുന്നത് നല്ലതാണ്.

എന്നാൽ ചിലരുടെകാര്യത്തെ ആൻജിയോഗ്രാമിൽ പ്രശ്നങ്ങൾ ഒന്നും കാണിച്ചില്ലെങ്കിലും പെട്ടെന്ന് തന്നെ അറ്റാക്കു ഉണ്ടാകാനും സാധ്യതയുണ്ട്. അതിനർത്ഥം ബ്ലോക്ക് തന്നെ വേണമെന്നില്ല ഹാർട്ടറ്റാക്ക് ഉണ്ടാകാൻ. ആൻജിയോപ്ലാസ്റ്റുചെയ്ത് ബ്ലോക്ക് മാറ്റിയ ഒരാൾക്ക് വീണ്ടും വീണ്ടും ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഒന്ന് അയാൾ ബ്ലോക്ക് മാറി ഇനി ഉണ്ടാവില്ല.

എന്നുള്ള രീതിയിൽ ജീവിതശൈലിയിൽ മാറ്റം വരുത്തുകയില്ല. പിന്നെ വരുന്ന കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ ആൻജിയോ പ്ലാസ്റ്റ ചെയ്ത ഭാഗത്ത് ചിലപ്പോൾ കൂടുതൽ ലവണങ്ങളോ അല്ലെങ്കിൽ മറ്റു ധാതുക്കളോ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇതുവഴി ഹാർട്ടിന്റെ വേറെ പല ഭാഗങ്ങളിലും ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതകൾ കൂടുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top