മുടി പോകുന്നതിലൂടെയും വളരുന്ന കാര്യത്തെയും ആലോചിച്ച് വിഷമിക്കുന്നവർ ചില്ലറ ഒന്നുമല്ല. ഇതുപോലെ കൂടുതൽ ടെൻഷൻ അടിക്കുന്നതും മുടികൊഴിച്ചിൽ കൂടുന്നതിന് കാരണമാകാറുണ്ട്. ഇങ്ങനെ മുടി കൊഴിയുമ്പോൾ കണ്ണിൽ കണ്ട എല്ലാം മരുന്നുകളും പ്രോഡക്ടുകളും ഉപയോഗിച്ച് അതിന്റെ സൈഡ് എഫക്ട് വരുമ്പോൾ ആണ് പലരും പലതും ശ്രദ്ധിക്കുന്നത്. രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടി കൊണ്ട് മുടി സംരക്ഷിക്കാവുന്നതാണ്.
ഇത് ചെയ്യുന്നത് വരെ മുടിക്ക് നല്ല വളർച്ച ഉണ്ടാവുകയും നല്ല തിളക്കം ലഭിക്കുകയും ചെയ്യുന്നു. മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് നെല്ലിക്ക. രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടിയും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും മൂന്ന് ടേബിൾ സ്പൂൺ ഒലിവ് ഓയിലും മിക്സ് ചെയ്തു മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞാൽ ഇത് കഴുകി കളയാം. അതുപോലെതന്നെ ആവണക്കെണ്ണ മുടി വളരാൻ നല്ലൊരു ഔഷധമാണ്.
അവണക്കണ്ണ ഒരു ടേബിൾ സ്പൂൺ മൂന്ന് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഇവ രണ്ടും മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കുക ഇത് മുടി പനംകുല പോലെ വളരാൻ സഹായിക്കുന്ന ഒന്നാണ്. അവണക്കണ്ണ ചെറിയ തീയിൽ ഒന്ന് ചൂടാക്കുന്നത് വളരെ നല്ലതായിരിക്കും. മുടിയിലും തലയോട്ടിയിലും ഇത് നന്നായി തേച്ചു പിടിപ്പിക്കണം. അതുപോലെതന്നെ ഉലുവ പേസ്റ്റ് ആണ് മറ്റൊരു മാർഗം.
ഉലുവ വെള്ളത്തിലിട്ട് നന്നായി കുതിർത്തിയെടുക്കുക. അതിനുശേഷം നല്ലപോലെ അരച്ചെടുക്കുക. ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുക. ഇത് മുടിക്ക് തിളക്കവും നീളം കൂടുന്നതിനും വളരെയധികം സഹായിക്കുന്നു. കറ്റാർവാഴ ഉപയോഗിച്ച് മുടിക്ക് ആരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കും.തുടർന്ന് വീഡിയോ കാണുക.