മാസത്തിൽ ഒരിക്കലെങ്കിലുമുള്ള കുറച്ചു സമയത്തെ ഈ പ്രയത്നം മതി ജീവിതകാലത്തേക്ക് മുഴുവൻ ക്യാൻസറിനെ ഒരു പരിധിവരെ വരാതിരിക്കാൻ നോക്കാൻ.

ക്യാൻസർ കേൾക്കുമ്പോൾ തന്നെ പേടിപ്പിക്കുന്ന ഒരു വാക്കാണ് ഇത്. ക്യാൻസറിനെ എങ്ങനെ ഒഴിവാക്കാം എന്ന് വെച്ചാൽ ഇപ്പോൾ ഒരു റൂമിൽ നിറയെ ആളുകൾ ഉണ്ടെങ്കിൽ അവരെ പുറത്താക്കാൻ നമുക്ക് അവരെ എല്ലാവരെയും വെടിവെച്ചു കൊല്ലണം എന്നില്ല അല്ലെങ്കിൽ കഴുത്തിന് പിടിച്ചു പുറത്തേയ്ക്ക് തള്ളണമെന്ന് ഇല്ല. പകരം ആ റൂമിലെ ഫാൻ ഓഫാക്കുകയോ വിളിച്ചു ഓഫാക്കുകയോ വെന്റിലേഷൻ കുറക്കുകയും ചെയ്തു കഴിഞ്ഞാൽ.

ആ റൂമിലുള്ളവർ തന്നെത്താൻ തന്നെ പുറത്തോട്ട് പോകുന്നതായിരിക്കും. ഇതുപോലെ തന്നെ നമ്മുടെ ക്യാൻസർ സെൽസിനെയും നമുക്ക് ഒരു പരിധിവരെ തടയാൻ കഴിയും. ക്യാൻസറിന്റെ പ്രധാന ലക്ഷണമായി വരുന്നത് കുറെ നാളുകളായിട്ട് നീണ്ടുനിൽക്കുന്ന പനിയാണ്. പനി എങ്ങനെയാണ് എന്താണ് കാരണമെന്ന് മനസ്സിലാക്കാൻ പറ്റാതെ ഇരിക്കുന്നത് ഒരുപക്ഷേ ക്യാൻസർന്റെ ലക്ഷണം ആയിരിക്കും.

പെട്ടെന്നുള്ള ബാരക്കുറവ് അതായത് നമ്മൾ പ്രത്യേകിച്ച് ഭക്ഷണം കുറക്കാതിരിക്കുകയോ ഡയറ്റ് ഒന്നും ചെയ്യാതെ തന്നെ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വളരെയധികം ഭാരം കുറയുന്നത്. വയറ് എപ്പോഴും ഫുള്ളാണ് വിശപ്പ് തോന്നാതിരിക്കുന്നതും ശരീരത്തിലെ അവിടെ ഇവിടെയായി വരുന്ന മുളകളും ഈ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. കഴലകൾ പോലെ കഴുത്തിന്റെ ഇടയിൽ കക്ഷങ്ങളുടെ ഇടയിൽ കാലിന്റെ ഇടയിൽ ചെവികളുടെ പുറകിൽ എന്നിങ്ങനെയൊക്കെ പോലെ നീർക്കെട്ട് വരാം.

ശരീരത്തിൽ എവിടെയെങ്കിലും നീർക്കെട്ട് കണ്ടാൽ തുടക്കത്തിലെ തന്നെ ചികിത്സിക്കുകയാണെങ്കിൽ നമ്മൾക്ക് ക്യാൻസർ വേഗം മാറ്റാവുന്നതാണ്. ക്യാൻസർ എന്നു പറഞ്ഞാൽ ഒരു കൂട്ടം സെല്ലുകൾക്ക് ഭ്രാന്ത് പിടിച്ച പോലെ വളരെ പെട്ടെന്ന് കൂടുതൽ അളവിൽ വളർന്നുവരുന്നതിനെയാണ് പറയുന്നത്. ശരീരത്തിൽ എവിടെയെങ്കിലും ഇതുപോലെ നീർക്കെട്ടോ കടലയോ പോലെ എന്തെങ്കിലും കണ്ടാൽ ഏറ്റവും പെട്ടെന്ന് തന്നെ അതിന്റെ ബയോപ്സിയോ അല്ലെങ്കിൽ എഫ് എൻ എ സി ടെസ്റ്റിങ്കിലും മിനിമം ചെയ്യുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top