ഷുഗർ നോർമലായി ഇനി തിരികെ വരാതിരിക്കുവാൻ ഇതൊരു അല്പം കഴിച്ചാൽ മതി.

ഷുഗർ രോഗമുള്ളവർ ഇന്ന് വളരെയധികം കൂടുതലാണ് കൂടുതൽ ആളുകൾക്കുമുള്ള ഒരു പ്രശ്നം എന്ന് പറയുന്നത് അവർ മരുന്ന് കഴിക്കും എന്നാൽ അതിനനുസരിച്ച് ഭക്ഷണ ക്രമീകരണങ്ങൾ ഒന്നും തന്നെ നടക്കില്ല മരുന്നു കഴിക്കുന്നുണ്ടല്ലോ പിന്നെ എന്തിനാണ് ഭക്ഷണക്രമീകരണങ്ങൾ നടത്തുന്നത് എന്നാണ് പലരും ചോദിക്കുന്ന ഒരു ചോദ്യം. അങ്ങനെയാണ് എങ്കിൽ പിന്നീട് ഒരിക്കലും ഷുഗർ നോർമൽ ആവുന്നതല്ല.

മരുന്നിന്റെ അതേ റോൾ തന്നെയാണ് ഭക്ഷണങ്ങളും ചെയ്യുന്നത്. കൂടുതലായി ഭക്ഷണത്തിലേക്ക് ഓട്സ് ബ്രൗൺ റൈസ് ഗോതമ്പ് ബാർലി എന്നിവ കൂടുതലായി കഴിക്കുവാൻ ശ്രദ്ധിക്കുക ഇതിൽ ഫൈബറിന്റെ അളവ് കൂടുതലാണ് അതുപോലെ ന്യൂട്രിയൻസിന്റെ അളവും വളരെ കൂടുതലാണ്. അതുപോലെ ഭക്ഷണത്തിൽ ആഡ് ചെയ്യേണ്ട ഒന്നാണ് ഇലക്കറികൾ എന്ന് പറയുന്നത്.

ഇതിൽ കൂടുതലായിട്ടും ഫൈബറുകൾ അടങ്ങിയിട്ടുണ്ട് നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് ആകരണം ചെയ്യപ്പെടും അതുപോലെ ഇതിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റ്സ് ശരീരത്തിലേക്ക് ആകരണം ചെയ്യപ്പെടില്ല ഇതിൽ വൈറ്റമിൻ സി വളരെ കൂടുതലാണ് വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഇലക്കറികൾ കഴിക്കുന്നത് വളരെയധികം നല്ലതാണ്. അടുത്തതാണ് നട്ട്സ് എന്ന് പറയുന്നത് ഇത് ഷുഗറിന്റെ.

അളവ് കുറയ്ക്കുവാൻ വളരെയധികം സഹായിക്കുന്നതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കും. പയറു വർഗ്ഗത്തിൽ പെട്ടിട്ടുള്ള ബീൻസ് ഇതിലും ഫൈബറിന്റെ അളവ് വളരെയധികം കൂടുതലാണ്. ഇത് കഴിച്ചാൽ പെട്ടെന്ന് വയർ ഫുൾ ആയ ഒരു ഫീലിംഗ് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഇത് വളരെയധികം ഉപകാരപ്രദവുമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top