മനസ്സിനെ എന്തേലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ ഭഗവാൻ നമ്മുടെ കൂടെ ഓടിയെത്തും എല്ലാ ദുഃഖങ്ങളും ഇല്ലാതാക്കുകയും ചെയ്യും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും പോയിരിക്കേണ്ട ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം അതുപോലെ തന്നെ ഭഗവാന്റെ ഒരു അനുഭവം എങ്കിലും ജീവിതത്തിൽ ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാകില്ല.
ഭഗവാന്റെ അനുഗ്രഹം വീട്ടിലുള്ളപ്പോൾ അല്ലെങ്കിൽ ഭഗവാന്റെ സാന്നിധ്യം വീട്ടിലുള്ളപ്പോൾ എന്തൊക്കെ ലക്ഷണങ്ങളാണ് കാണുന്നത് എന്നാണ് പറയാൻ പോകുന്നത്. നിങ്ങളുടെ വീടിന് ചുറ്റും ധാരാളമായി തുളസി വളരുക ഇത്തരത്തിൽ തനിയെ വളരുന്നത് ഏറെ ശുഭകരമായിട്ടുള്ള കാര്യമാണ്. അതുപോലെ പല സമയങ്ങളിലായി വീട്ടിലേക്ക് ഉപ്പൻ എന്നുപറയുന്ന പക്ഷേ കടന്നുവരുന്നുണ്ടോ എന്ന് നോക്കുക.
ഇതും ഭഗവാന്റെ അനുഗ്രഹം ഉള്ളപ്പോൾ കാണുന്ന ലക്ഷണമാണ്. അടുത്ത ലക്ഷണമാണ് നിങ്ങളുടെ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർ അമിതമായി സന്തോഷിക്കുന്നത് നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വളരെയധികം മികച്ച ഒരു ഉദാഹരണമാണ് അവർ വീടുകളിൽ വന്നാൽ വളരെയധികം സന്തോഷിക്കുന്നതായിട്ട് നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ.
ഇതെല്ലാം ഭഗവാന്റെ സാന്നിധ്യം വീട്ടിലുള്ളപ്പോൾ ഉണ്ടാകുന്ന ലക്ഷണമാണ്. എപ്പോഴും ഭഗവാനെ ജപിക്കുകയും വീട്ടിൽ ചിത്രം ഉണ്ടെങ്കിൽ അതിനു മുൻപ് നിലവിളക്ക് കത്തിക്കുകയും അതുപോലെ മാസത്തിൽ ഒരു വട്ടം എങ്കിലും ക്ഷേത്രത്തിൽ പോകുന്നത് ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ടാകുവാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.