അടപതിയൻ എന്ന ഈ സസ്യം വളരെയധികം ഔഷധഗുണവും സവിശേഷതകളും ഉള്ളതാണ്. ഔഷധസസ്യങ്ങളുടെ കൂട്ടത്തിൽ വളരെയധികം പ്രശസ്തി നേടിയ ഒന്നാണ് ഈ അടപ്പതിയൻ സസ്യം. കാരണം നമ്മൾക്കുണ്ടാകുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും ഒരറ്റത്തവണത്തെ ഉപയോഗം കൊണ്ട് മാത്രം മാറ്റാൻ കഴിയുന്ന ഒന്നാണ് ഈ സസ്യം. കാവുകളിലും നമ്മുടെ പറമ്പുകളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു സസ്യമാണ്.
അടപ്പതിയന്റെ പുവ് എരിക്കിന്റെ പൂവു പോലെ സാമ്യമുള്ളതാണ് അതുവഴി നമ്മൾക്ക് ഇത് ഏത് ചെടിയാണെന്ന് മനസ്സിലാക്കാൻ സാധിക്കും. അടപ്പതിയന്റെ ഇല അടിവശം രോമകൃതമായതും മുകൾവശം തിളക്കമുള്ളതും ആണ്. അട കൊതിയൻ എന്നും ഹോള സെമും എന്നും പേരുള്ള അടപ്പതിയന് തമിഴ്നാട്ടിൽ പാലകീറ എന്നാണ് വിളിക്കുന്നത് . അടപ്പതിന്റെ ഇലകൾക്ക് വിഷാംശം ഉണ്ടെന്നും അത് ഭക്ഷിക്കരുതെന്നും നമ്മൾ പണ്ട് മുതലേ കേട്ടു വന്നിട്ടുള്ള ഒരു കാര്യമാണ്.
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ആണ് സാധാരണയായി അടപ്പതിയൻ പൂവ് ഇടുന്നത്. നവംബർ ഡിസംബർ ആയി വരുമ്പോഴേക്കും ഇതിന്റെ കായയും കൂടി ഉണ്ടായി വരുന്നു. കായയിൽ നിന്നും ഉണ്ടാകുന്ന വിത്തിന്റെ സ്വഭാവം എന്ന് പറയുന്നത് അത് ഒരു അപ്പൂപ്പൻ താടി പോലെ ആയതിനാൽ പറന്നു നടക്കും. മൂത്രക്കല്ല് മാറുന്നതിനും ലൈംഗികശേഷി വർദ്ധിപ്പിക്കാനും.
ശരീരപുഷ്ടി ഉണ്ടാകാനും ക്ഷീണം മാറ്റാനും അടപ്പതിയന്റെ വില പാലിൽ പുഴുങ്ങിയെടുത്ത് വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുത്ത അതിനുശേഷം അത് പൊടിച്ച് അതിന്റെ പോടി മൂന്നു ഗ്രാം മുതൽ 6 ഗ്രാം വരെ ഒരു ഗ്ലാസ് പാലിൽ മധുരം ചേർക്കാതെ കഴിക്കുന്നത് ഈ അസുഖങ്ങളൊക്കെ മാറുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.