ഈ മൂന്ന് ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോളൂ ഗുരുവായൂരപ്പൻ നിങ്ങളെ വിളിക്കുന്നു ക്ഷേത്രത്തിൽ പോകാൻ സമയമായി.

ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ പലർക്കും വളരെയധികം ഇഷ്ടമായിരിക്കും കാരണം ഉണ്ണിക്കണ്ണനെ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത് എല്ലാ പ്രായത്തിലുള്ളവർക്കും ഉണ്ണിക്കണ്ണനെ വളരെയധികം ഇഷ്ടമായിരിക്കും. തന്റെ ഭക്തരെയെല്ലാം കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന ദൈവമാണ് ശ്രീകൃഷ്ണ ഭഗവാൻ മനസ്സ് വേദനിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ ഭഗവാൻ കൂടെ ഓടിയെത്തുന്നത് ആയിരിക്കും.

ഇന്ന് പറയാൻ പോകുന്നത് ചില ലക്ഷണങ്ങളെ പറ്റിയാണ് ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ ഗുരുവായൂർ ക്ഷേത്രത്തിൽ പോകും കണ്ണൻ നിങ്ങളെ കാണാൻ കാത്തിരിക്കുന്നു എന്നതാണ്. പലപ്പോഴും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകാൻ വിചാരിക്കുമ്പോൾ പല തടസ്സങ്ങൾ കാരണം അത് മുടങ്ങിപ്പോകും കാരണം ഭഗവാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന സമയം ആയിട്ടില്ല എന്നതാണ്.

എന്നാൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ പോകേണ്ടതുമാണ്. ഇതിൽ ആദ്യത്തെ ലക്ഷണം ഭഗവാന്റെ നാമങ്ങളാണ് എപ്പോഴും ഭഗവാന്റെ നാമങ്ങൾ മനസ്സിൽ വന്നുകൊണ്ടേയിരിക്കുക എന്നു പറഞ്ഞാലും ഭഗവാന്റെ നാമങ്ങൾ ഉച്ചരിച്ചു കൊണ്ടിരിക്കുക ഇതെല്ലാം തന്നെ ഭഗവാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു എന്നതിന്റെ ദർശനമാണ്. അടുത്തത് സ്വപ്നദർശനം ഭഗവാനെ സ്വപ്നത്തിൽ കാണുക.

ഭഗവാൻ നിങ്ങളുടെ കൈയും പിടിച്ച് ക്ഷേത്രത്തിലേക്ക് പോവുക അല്ലെങ്കിൽ നിങ്ങളുടെ കൂടെ യാത്ര ചെയ്യുക ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ക്ഷേത്രത്തിലേക്ക് പോകുക. അടുത്ത ലക്ഷണമാണ് വെറുതെയിരിക്കുമ്പോൾ ഭഗവാന്റെ ഗാനങ്ങൾ മനസ്സിൽ വരുക അത് പാടുക. ഇപ്പറഞ്ഞ 3 ലക്ഷണങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ട് എങ്കിൽ ഉടനെ തന്നെ ക്ഷേത്രത്തിലേക്ക് പോകൂ ഭഗവാൻ നിങ്ങളെ കാത്തിരിക്കുന്നു

Scroll to Top