കുടലിന്റെ ഈ പ്രശ്നങ്ങൾ നിസ്സാരമാക്കി തള്ളിക്കളഞ്ഞാൽ നിങ്ങൾ മാരക രോഗികൾ ആകും.

100 പേരെ എടുത്താൽ അതിലെ 95 ശതമാനം ആളുകൾക്ക് വരുന്ന പ്രശ്നമാണ് വയറ് സംബന്ധമായ രോഗങ്ങൾ. ഗ്യാസ് നിറയുക, പുളിച്ചുതികട്ടുക, നെഞ്ചെരിച്ചിൽ ഉണ്ടാവുക, കീഴ്വായു ശല്യം ഉണ്ടാവുക, ഭക്ഷണം കഴിച്ചു ഉടനെ ബാത്റൂമിൽ പോകാൻ തോന്നുക, ചിലർക്ക് ദിവസങ്ങൾ എടുത്തിട്ടും ബാത്റൂമിൽ പോകാൻ പറ്റാതിരിക്കുക, വായ്പ്പുണ്ണ് വരുന്നത്, ദുർഗന്ധം വക്കുന്ന വായനാറ്റം ഉണ്ടാകുന്നത് ഇതെല്ലാം ശരീരത്തിന്റെ കുടലുമായി ബന്ധപ്പെട്ട രോഗങ്ങളാണ്.

ഈ അസുഖങ്ങൾ കൂടാതെ മറ്റ് ഒട്ടനവധി അസുഖങ്ങളും ഇതുപോലെ കുടലിന് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വരാറുണ്ട്. ചിലർ താരനു വേണ്ടി ഒരുപാട് നാൾ ചികിത്സിച്ചാലും താരൻ മാറാതിരിക്കാം. ഇത് ചിലപ്പോൾ കുടലിന് ഉണ്ടാകുന്ന പ്രശ്നം കൊണ്ടായിരിക്കും താരൻ മാറാത്തത്.കുടലിനെ ഈ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം വയറിനകത്ത് ധാരാളം ചീത്ത ബാക്ടീരിയകളും നല്ല ബാക്ടീരിയകളും അടങ്ങിയിരിക്കുന്നു.

നല്ല ബാക്ടീരിയകളുടെ അളവ് ചീത്ത ബാക്ടീരിയയുടെ കാളും 85% കൂടുതലായിരിക്കണം വയറിനകത്ത്. പക്ഷേ പല സാഹചര്യങ്ങളിലും ഈ ചീത്ത ബാക്ടീരിയകളുടെ അളവ് കൂടുതലായി വരുന്നതു കൊണ്ടാണ് പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്. വയറിനകത്തുള്ള ചില ബാക്ടീരിയകൾ ജോയിന്റുകളിൽ വേദന ഉണ്ടാക്കാനും നീരുണ്ടാക്കാനും കാരണമാകാറുണ്ട്. അതുപോലെതന്നെ ചില ബാക്ടീരിയകൾ വയറിൽ നിന്ന് രക്തത്തിലേക്ക് കടക്കുകയും.

അത് തലച്ചോറിൽ എത്തി തലച്ചോറിലെ നൂറോനുകളെ നശിപ്പിച്ച ഓട്ടിസം പോലെയുള്ള മാരക അസുഖങ്ങളിലേക്ക് എത്തിക്കുകയും ചെയ്യാം. ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന വയറു സംബന്ധമായ അസുഖങ്ങൾ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഇതുപോലെ ഓട്ടിസം പോലെയുള്ള രോഗങ്ങളിലേക്ക് എത്താം. സെരോട്ടോണിന് എന്ന ഹോർമോൺ ആണ് നമ്മൾക്ക് സന്തോഷം പകരുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top