അത്തിപ്പഴം കഴിക്കുന്നവർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്. ഇനിയെന്നും അത്തിപ്പഴം കഴിക്കാം.

ചരിത്രപ്രസിദ്ധവും പ്രാധാന്യവും ഉള്ള അത്തിപ്പഴത്തെപ്പറ്റി കേൾക്കാത്തവർ ആരും തന്നെ ഉണ്ടാക്കില്ല പല മതഗ്രന്ഥങ്ങളിലും അത്തിപ്പഴത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട് അതിന്റെ ഔഷധഗുണങ്ങളെ പറ്റി പരാമർശിച്ചിട്ടുണ്ട് പല ആരോഗ്യ പുസ്തകങ്ങളിലും അത്തിപ്പഴം നമ്മൾ കഴിക്കുകയാണെങ്കിൽ എത്രത്തോളം നല്ലതാണ് എന്ന് പറഞ്ഞിട്ടുണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം ഉണ്ടാകുന്ന ഒരു പഴമാണ് അത്തിപ്പഴം.

പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ മനസ്സിലാക്കാതെ നമ്മൾ ഇതിനെ കഴിക്കാതെ പോകാറുണ്ട് എന്നാൽ ഡ്രൈ ആയിട്ടുള്ള അത്തിപ്പഴം കടകളിൽ നിന്നും വാങ്ങി കഴിക്കുവാൻ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറുമുണ്ട് എന്നാൽ വീട്ടുവളപ്പിൽ ഇത് കണ്ടാൽ ആരും തന്നെ നോക്കാറില്ല. എന്ന് പറയാൻ പോകുന്നത് അത്തിപ്പഴത്തിന്റെ ഗുണങ്ങളെപ്പറ്റിയാണ്. അത്തിപ്പഴം ശർക്കരയോ പഞ്ചസാരയോ ചേർത്ത് കഴിച്ചാൽ ദന്തക്ഷയം മലബന്ധം എന്നീ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും.

മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഇതിൽ ഉള്ളതുകൊണ്ടുതന്നെ ചെറിയ കുട്ടികൾക്കും ഇത് കഴിക്കാൻ കൊടുക്കാവുന്നതാണ് ഇത് കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച ഉണ്ടാക്കുകയും ചെയ്യും. വിളർച്ച വയറിളക്കം അത്യാർത്ഥം ആസ്മ എന്നിവയ്ക്കും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ് കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാവുന്ന പഴമാണ് അത്തിപ്പഴം.

നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജ്ജത്തിന്റെ അഞ്ചിൽ നാലു ഭാഗവും അത്തിപ്പഴം നമുക്ക് നൽകുന്നുണ്ട് അതുകൊണ്ട് രാവിലെ അത്തിപ്പഴം വെള്ളത്തിൽ കുതിർത്ത കഴിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും. ദഹനം നല്ല രീതിയിൽ നടക്കുന്നതിന് ഇത് വളരെയധികം സഹായിക്കും അതുപോലെ തന്നെ നല്ല ഊർജ്ജം ഉണ്ടാകാനും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദവുമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Scroll to Top