എത്ര വലിയ ദുരിതത്തിലും അമ്മയുടെ നടയിൽ എത്തിയാൽ പെട്ടെന്നായിരിക്കും ഫലം ലഭിക്കുന്നത് കൊടുങ്ങല്ലൂർ അമ്മയുടെ അനേകം ക്ഷേത്രങ്ങൾ നമ്മുടെ കേരളത്തിൽ ഉണ്ട് ഭക്തരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേര് തന്നെയാണ് കൊടുങ്ങല്ലൂർ അമ്മയുടെ പേര് ദേവിയുടെ നടയിലെത്തിയാൽ തീരാത്ത ദുഃഖങ്ങളും ദുരിതങ്ങളോ ഇല്ല ഭക്തവത്സലയാണ് അമ്മ. അടുത്തവർഷം വരാൻ പോവുകയാണ് അമ്മയുടെ നടയിൽ ഈ പറയുന്ന നക്ഷത്രക്കാർ എത്തുകയാണ് എങ്കിൽ.
ജീവിതത്തിൽ നടക്കാൻ പോകുന്നത് വലിയ അത്ഭുതങ്ങൾ തന്നെയായിരിക്കും ഏതൊക്കെയാണ് ആ നക്ഷത്രക്കാർ എന്ന് നോക്കാം. ആദ്യത്തെ നക്ഷത്രം ഭരണി ദേവിക്ക് അതീവ പ്രാധാന്യമുള്ള നക്ഷത്രക്കാരാണ് ഇവർ ഒന്നും മനസ്സിൽ ഒളിപ്പിക്കാത്തവരാണ് ഇവർ. മുൻകോപികൾ ആണെങ്കിലും നല്ല മനസ്സിന് ഉടമകൾ ആയിരിക്കും എന്നാൽ ശത്രു ദോഷം പ്രാക്ക് ദോഷം എന്നിവ എപ്പോഴും വരുന്നവർ ആയിരിക്കും ഇവർ.
അതെല്ലാം തന്നെ മാറുന്നതിന് അമ്മയുടെ സന്നിധിയിൽ പോയി പ്രാർത്ഥിച്ചാൽ മാത്രം മതി. അടുത്ത നക്ഷത്രമാണ് ആയില്യം അവർക്ക് ഒരു പ്രത്യേകതയുണ്ട് ദേവിയുടെ കടാക്ഷം ഉള്ളവരാണ് ഇവരുടെ ജീവിതത്തിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സമ്പത്തിന് ഉയർച്ചയില്ല എങ്കിൽ തീർച്ചയായും കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ വന്ന പ്രാർത്ഥിക്കും എല്ലാ മാറ്റങ്ങളും ഉണ്ടാകുന്നതായിരിക്കും.
അടുത്ത നക്ഷത്രമാണ് പൂരം ഇവർക്ക് ഒരു പ്രത്യേകതയുണ്ട് ആരുടെ മനസ്സും വിഷമിപ്പിക്കാൻ ഇവർക്ക് ഇഷ്ടമില്ല. ഇവരുടെ ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൊടുങ്ങല്ലൂർ അമ്മയുടെ ദർശനം നടത്തും എല്ലാം മാറി പോകുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് ചിത്തിര. ഇവർക്ക് പൊതുവേ സന്താനങ്ങളുമായി ബന്ധപ്പെട്ട ദുരിതങ്ങൾ വന്നുചേരാനുള്ള സാധ്യതകൾ കൂടുതലാകുന്നു കുടുംബവുമായി ബന്ധപ്പെട്ട് ഈ പ്രശ്നങ്ങളുണ്ടാകും അതെല്ലാം തന്നെ മാറുന്നതിന് അമ്മയുടെ സന്നിധിയിൽ എത്തിയാൽ മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.