അടുക്കളയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തീർച്ചയായും കാൻസർ വന്നേക്കാം.

നമ്മൾ ഇന്ന് അടുക്കളയിൽ പലതരം മസാല പൊടികൾ, പലതരം എണ്ണകൾ, പലതരം പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ, പലതരം പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. അടുക്കള ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ നമ്മൾക്ക് ഇടയ്ക്കിടയ്ക്ക് ഉള്ള അസുഖങ്ങൾ വരുകയും അതുവഴി ഹോസ്പിറ്റലിൽ പോകുന്നത് കുറയ്ക്കുകയും ചെയ്യാം. പക്ഷേ ഭൂരിഭാഗം ആളുകളിലും അടുക്കളയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ട് പല അസുഖങ്ങളും വരാറുണ്ട്.

നമ്മൾ പാത്രങ്ങൾ തന്നെ അലുമിനിയം, സ്റ്റീൽ, സെറാമിക്, നോൺസ്റ്റിക്,ഗ്ലാസ്, പ്ലാസ്റ്റിക് എന്നിങ്ങനെയുള്ളത് ഉപയോഗിക്കാറുണ്ട്. നമ്മൾ ഇങ്ങനത്തെ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ പ്രധാനമായും ഒരു കാര്യം ശ്രദ്ധിക്കാതെ പോകാറുണ്ട്. കോളിറ്റി കുറഞ്ഞ സ്റ്റീൽ അലൂമിനിയം പ്ലാസ്റ്റിക് എന്നിങ്ങനെയുള്ള പാത്രത്തിൽ ഉപ്പ് ഇട്ടുവയ്ക്കാൻ പാടുള്ളതല്ല. ഉപ്പ് എന്നുള്ളത് വളരെയധികം കെമിക്കൽ റിയാക്ഷൻ നടത്താൻ സാധ്യതയുള്ള പദാർത്ഥമാണ്.

അതിലുള്ള സോഡിയം ക്ലോറൈഡ് ഇങ്ങനത്തെ പാത്രങ്ങളിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ കെമിക്കൽ റിയാക്ഷൻ ഉണ്ടായി വിഷാംശ രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇത് എല്ലാ ദിവസവും കഴിക്കുന്നത് വലിയ രീതിയിലുള്ള അസുഖങ്ങൾ വരുത്തുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ഏറ്റവും നല്ല പാത്രങ്ങൾ എന്ന് പറയുന്നത് ക്ലാസ് കൊണ്ടുള്ളതും മണ്ണ് കൊണ്ടുള്ളതുമാണ്.

ഇങ്ങനത്തെ പാത്രങ്ങളിൽ ഉപ്പു വയ്ക്കുന്നതായിരിക്കും കൂടുതലും ഉചിതം. ഇനി ശ്രദ്ധിക്കാനുള്ളത് നോൺസ്റ്റിക് പാത്രങ്ങളുടെ കാര്യത്തിലാണ്. നോൺസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് യാതൊരു പ്രശ്നവും ഇല്ലാത്ത കാര്യമാണ്. പക്ഷേ നോൺസ്റ്റിക് പാത്രത്തിൽ എന്തെങ്കിലും തരത്തിലുള്ള വിള്ളലുകളും പൊട്ടലുകളും, അടർന്നുപോരുകയോ ചെയ്യുന്നുണ്ടെങ്കിൽ ആ പാത്രം മാറ്റേണ്ടതാണ്. നമ്മൾ കാശുകൊടുത്ത് വാങ്ങിയ പാത്രംഉപയോഗിച്ച് കാശു മുഴുവൻ ലാഭിക്കാൻ നോക്കിയാൽ അതു കൂടുതൽ പ്രശ്നം ആവുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Scroll to Top