ഷുഗർ കുറയ്ക്കാൻ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഷുഗർ കൂടുകയാണെങ്കിൽ ഇത് അവസരങ്ങളിൽ ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാൻ സാധിക്കുന്നതായിരിക്കും അതിൽ ഒന്നാണ് എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ. രണ്ടാമത്തെ ലക്ഷണമാണ് എപ്പോഴും വിശപ്പ് അനുഭവപ്പെടുക എന്നാൽ വിശക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കുകയും പക്ഷേ ശരീരഭാരം കുറയുകയും ചെയ്യും.

ഇതുപോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ഷുഗർ കുറവാണ് എന്ന് എളുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്കും ഇതുപോലെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ ടെസ്റ്റ് ചെയ്യൂ. ഇതുപോലെ ഉണ്ടായാൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റാൻ പറ്റുന്ന രണ്ടു മാർഗ്ഗങ്ങളാണ് ഒന്ന് കൃത്യമായ ഡേറ്റ് ഫോളോ ചെയ്യുക രണ്ട് വ്യായാമം ചെയ്യുക വ്യായാമം ചെയ്യുന്നത് രാവിലെ ഒരു 15 മിനിറ്റ് എങ്കിലും നടക്കുവാൻ ശ്രദ്ധിക്കുക.

രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിക്കുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തണം മൂന്ന് നേരം ഭക്ഷണം കഴിക്കണം പക്ഷേ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് പകുതി ആക്കണം. ശേഷം ഇടനേരങ്ങളിൽ അതുപോലെ പഴങ്ങളോ ചെറിയ നട്സ് കഴിക്കുന്നത് ഉൾപ്പെടുത്തുക. അതുപോലെ ചോറ് കഴിക്കുന്നതിനു പകരം ആയി ഓട്സ്, ആ ചപ്പാത്തി എന്നിവ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.

എല്ലാമാസവും ഷുഗർ കൃത്യമായി ചെക്ക് ചെയ്യുകയും വേണം. മുട്ട കഴിക്കുന്നവരാണെങ്കിൽ മുട്ടയുടെ മഞ്ഞ ഒഴിവാക്കി കഴിക്കാൻ പ്രത്യേകം നോക്കുക. രാത്രിയിലെ ഭക്ഷണം കഴിവതും ഏഴുമണിക്ക് ഉള്ളിൽ തന്നെ അവസാനിപ്പിക്കുക. രാത്രിയിലെ ഭക്ഷണം കഴിവതും പച്ചക്കറികളോ പഴങ്ങളും ഉൾപ്പെട്ട സാലഡുകൾ കഴിക്കുക. ഇതിലൂടെ എല്ലാം കൂടി ഷുഗറിന് എളുപ്പത്തിൽ കുറക്കാൻ സാധിക്കും.

Scroll to Top