നാളെ മകരം അമാവാസി. ഈ നക്ഷത്രക്കാർ പുറത്ത് പോകുമ്പോൾ സൂക്ഷിക്കുക. അപകട സാധ്യത കൂടുതലാണ്.

നാളെ മകരമാസത്തിലെ അമാവാസിയാണ് അമ്മാവാസിയും വെള്ളിയാഴ്ചയും വരുന്ന പ്രത്യേകതയുള്ള ദിവസമാണ് നാളത്തെ ദിവസം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്നതായിരിക്കും ചില ദുഃഖമുള്ള കാര്യങ്ങൾ സംഭവിക്കേണ്ട വരുന്നതായിരിക്കും. ഈ പറയുന്ന നക്ഷത്രക്കാർ പുറത്ത് പോവുകയാണെങ്കിൽ കൂടിയും കയ്യിൽ കരുതേണ്ട വസ്തുക്കൾ ഉണ്ട് പ്രത്യേകം ശ്രദ്ധിക്കുക. ആദ്യത്തെ നക്ഷത്രം തിരുവോണം ഇവരെ സംബന്ധിച്ചിടത് ദിവസം പുതിയ കാര്യങ്ങൾ ചെയ്യാനോ വിശേഷപ്പെട്ട കാര്യങ്ങൾ ചെയ്യാനോ ഉചിതം ആയിട്ടുള്ള ദിവസമല്ല.

പുതിയ കാര്യങ്ങളിലേക്ക് കാലെടുത്തുവച്ചാൽ അപകടവും ദുഃഖവും വരുന്നതായിരിക്കും. പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കുമ്പോൾ സാധ്യതകൾ വരുന്നത്. അതുപോലെ തന്നെ ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. രണ്ടാമത്തെ നക്ഷത്രം രോഹിണി വാഹന ഓടിക്കുന്നവരും യാത്രകൾ ചെയ്യുന്നവരും ചില അപകട സാധ്യതകൾ നേരിടേണ്ട വഴി വരും അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിക്കുക. പൊള്ളലുകൾ സംഭവിക്കാനും വളരെയധികം സാധ്യതകൾ കൂടുതലാണ്.

ആ നാളത്തെ ദിവസം അവർ പുറത്തേക്ക് പോവുകയാണെങ്കിൽ ദേവീക്ഷേത്രത്തിൽ നിന്നും ശിവക്ഷേത്രത്തിൽ നിന്നു കൊണ്ടുവരുന്ന പ്രസാദം അണിഞ്ഞു പുറത്തേക്കിറങ്ങുക. അടുത്ത നക്ഷത്രമാണ് പുണർതം ഇവരെ സംബന്ധിച്ചതാണ് ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. നക്ഷത്രങ്ങളുടെ ഭാഗത്തുനിന്നും ഉപദ്രവം അധികമായി ലഭിക്കേണ്ട ദിവസമായിരിക്കും രാവിലെ വീട്ടിൽ നിന്നും പോകുന്ന സമയത്ത് ശിവക്ഷേത്രത്തിൽ നിന്നും കൊണ്ടുള്ള പ്രസാദം അണിഞ്ഞ പുറത്തുപോവുക. അടുത്ത നക്ഷത്രമാണ് ആയില്യം നാളത്തെ ദിവസം രാവിലെയും വൈകുന്നേരവും.

നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ കഴിയുകയാണെങ്കിൽ അത് ഏറ്റവും നല്ലതാണ്. വലിയ രീതിയിലുള്ള ശാരീരികമായ ബുദ്ധിമുട്ടുകൾ വരാനുള്ള സാധ്യതകൾ കൂടുതലാണ് കഴിവതും വീട്ടിൽ നിന്നും പുറത്തു പോകുന്നത് കുറയ്ക്കുക. അടുത്ത നക്ഷത്രമാണ് ചിത്തിര മാനസികം ആയിട്ടുള്ള പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ മാനസികമായി ഇവരെ വല്ലാതെ അലട്ടും സാമ്പത്തികമായ കാര്യങ്ങളിൽ ഇടപെടുകയാണെങ്കിൽ നാളെ വളരെയധികം സൂക്ഷിക്കുക.

https://youtu.be/zDyXxOJk_hg

Scroll to Top