നമ്മുടെ വീടിന്റെ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിന്റെ രക്ഷയ്ക്കായി സ്ഥാപിച്ച വരെയാണ് കുടുംബ ദേവത അല്ലെങ്കിൽ കുല ദേവത എന്നെല്ലാം പറയപ്പെടുന്നത് നമ്മുടെ മനസ്സൊന്നു നീ റിയാൽ നമ്മുടെ കണ്ണൊന്ന് കലങ്ങിയാൽ ദൈവമേ എന്ന് വിളിച്ചാൽ ആദ്യം ഓടിയെത്തുന്നത് നമ്മളുടെ കൈപിടിച്ച് ഉയർത്തുന്നത് നമ്മളെ സാന്ത്വനിപ്പിക്കുന്നതും ആ ഒരു ദേവതയായിരിക്കും ഒരു വ്യക്തിയെ സംബന്ധിച്ച്.
ആ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും അനുഗ്രഹ വർഷമായി നിൽക്കുന്ന ദേവതയാണ് കുടുംബദേവ എന്നു പറയുന്നത് ഇത് അറിഞ്ഞു ജീവിക്കുന്നവർക്ക് അതിന്റേതായ ഉയർച്ചയും ഐശ്വര്യവും ഉണ്ടാകുന്നതായിരിക്കും. ഇന്ന് പറയാൻ പോകുന്നത് കുല ദേവത കോപം ഉള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങളെ പറ്റിയാണ്. കുടുംബദേവതയുടെ അനുഗ്രഹം നിങ്ങൾക്ക് ഇല്ല എന്നുണ്ടെങ്കിൽ ഇനി നിങ്ങൾ എത്ര ക്ഷേത്രങ്ങളിൽ ചെന്ന് പ്രാർത്ഥിച്ചാലും പോകുന്നതായിരിക്കും.
ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങൾ ഏതെങ്കിലും ഒരു ക്ഷേത്രത്തിലേക്ക് പോകണമെന്ന് മനസ്സിൽ വിചാരിക്കുകയും എന്നാൽ പല തടസ്സങ്ങൾ കാരണം അത് മുടങ്ങി പോവുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും മനസ്സിലാക്കുക കുടുംബദേവതയുടെ കോപം കൊണ്ടാണ്. അടുത്തത് തുടരെത്തുടരെ വീട്ടിൽ അസുഖങ്ങൾ വന്നുകൊണ്ടേയിരിക്കുക ആദ്യം അമ്മയ്ക്ക് പിന്നെയും അച്ഛനെ തുടങ്ങിയ.
കുടുംബത്തിലെ എല്ലാവർക്കും തന്നെ അസുഖങ്ങൾ മാറിമാറി വരുന്ന അവസ്ഥ എത്രതന്നെ ഡോക്ടറെ കാണിച്ചാലും പോകാത്ത അവസ്ഥ ഇതെല്ലാം തന്നെ കുടുംബദേവതയുടെ അനുഗ്രഹം ഇല്ലാത്തതുകൊണ്ടും കോപം കാരണവും കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇതുപോലെ ലക്ഷങ്ങൾ കണ്ടാൽ ഉടനെ തന്നെ കുടുംബ ക്ഷേത്രത്തിൽ പോവുകയും വേണ്ട വഴിപാടുകൾ ചെയ്യുകയും ചെയ്യുക.