കിഡ്നി തകരാറില്ലാതെ പ്രവർത്തിക്കാൻ ഇതുപോലെ ചെയ്യൂ.

നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി എന്ന് പറയുന്നത് ശരീരത്തിന്റെ രക്തശുദ്ധീകരണം നടക്കുന്നത് കിഡ്നിയിലാണ് അതുകൊണ്ട് വളരെ അത്യാവശ്യമായിട്ടുള്ളതാണ് കിഡ്നിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് കൃത്യമായിട്ടല്ലേ എന്ന് ചെക്ക് ചെയ്യുക എന്നത്. കിഡ്നിയുടെ ആരോഗ്യം എല്ലാ മാസവും നമ്മൾ ചെക്ക് ചെയ്യേണ്ടതാണ്. കിഡ്നിയുടെ ട്യൂബുകളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ അതിനുള്ള ചികിത്സാരീതികൾ അതിനെപ്പറ്റിയാണ് എന്ന് പറയാൻ പോകുന്നത്.

ചില ആളുകൾക്ക് ജനിക്കുമ്പോൾ തന്നെ കിഡ്നിയുടെ ട്യൂബുകളിൽ ചില തടസ്സങ്ങൾ കണ്ടു വരാറുണ്ട്. അത്തരം തടസ്സങ്ങൾക്ക് ഉള്ള സൊലൂഷൻ എന്നുപറയുന്നത് ഓപ്പറേഷൻ തന്നെയാണ് അതിലൂടെ തടസ്സങ്ങൾ ഉള്ള ഭാഗത്തെ മുറിച്ചു മാറ്റുകയും തടസ്സം ഇല്ലാതാക്കുകയും ചെയ്യുന്നു. ആ ഓപ്പൺ സർജറിയാണ് ചെയ്തവരാറുള്ളത് വളരെ ഫലപ്രദമായി തന്നെ ചെയ്യാൻ പറ്റുന്ന ഒരു സർജറി കൂടിയാണ് ഇത്.

എന്നാൽ ഇന്നത്തെ കാലത്തെ കീഹോൾ സർജറിയുടെ സാധ്യതകളും ഉണ്ട്. അതുപോലെ കിഡ്നിയിൽ ഉണ്ടാകുന്ന കല്ലുകൾ കാരണവും തടസ്സങ്ങൾ നേരിടാറുണ്ട് ആ ഭാഗത്ത് തടിപ്പ് ഉണ്ടാവുകയും ബ്ലോക്കുകൾ ഉണ്ടാവുകയും ചെയ്യും. അങ്ങനെയുള്ള കാര്യങ്ങൾ സംഭവിച്ചാലും ഓപ്പറേഷനിലൂടെ തടസ്സങ്ങൾ മാറ്റുന്ന ചികിത്സാരീതി ലഭ്യമാണ് അതുപോലെ തന്നെ മുറിച്ചുമാറ്റിയ ഭാഗത്ത് മച്ചര്യത്തിന്റെ വേറെ ഭാഗത്തുനിന്ന് എടുത്ത തൊലി ഉപയോഗിച്ച് കൊണ്ട് അതിനെ മാറ്റുകയാണ് ചെയ്യാറുള്ളത്.

ഇതും ഓപ്പൺ സർജറിയും കീഹോൾ സർജറിയും ഇന്ന് വളരെ ഫലപ്രദമായി ചെയ്യുന്നതാണ്. ആ കിട്ടി സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും എല്ലാ തകരാറുകൾക്കും ഇന്ന് ഫലപ്രദമായിട്ടുള്ള സർജറികളും ചികിത്സാരീതികളും ലഭ്യമാണ് അതുകൊണ്ട് കിഡ്നി തകരാറുകൾ സംഭവിച്ചാൽ ആരും ഭയപ്പെടേണ്ടതില്ല എന്നതാണ് ആദ്യം പറയാനുള്ളത് കൃത്യസമയത്ത് ചികിത്സ നടത്തുകയും ഡോക്ടർമാർ പറയുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യുകയാണെങ്കിൽ നല്ല ഒരു ആരോഗ്യം എല്ലാവർക്കും ലഭിക്കുന്നതായിരിക്കും.

Scroll to Top