കോഴിമുട്ട ഇനി ഇങ്ങനെ കഴിച്ചു നോക്കൂ ശരീരവേദനയും കാലിലെ നീരും അതോടെ മാറും.

കൈകളിലെയും കാലുകളിലെയും പേജുകളിൽ ഉണ്ടാകുന്ന തരിപ്പ് വേദന കോച്ചി പിടിക്കുന്നത് പോലെയുള്ള വേദനകൾ എല്ലാം തന്നെയും അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും അത് എല്ലിന്റെ ആണോ ലീഗമെന്റ് ആണോ എന്ന് നമുക്ക് തന്നെ അറിയാൻ സാധിക്കില്ല. എന്തെങ്കിലും വീഴ്ചകളോ അല്ലെങ്കിൽ അപകടങ്ങളും സംഭവിച്ചതിനുശേഷം ആയിരിക്കും ഈ വേദനകൾ കൂടുതലായിട്ടും പലർക്കും അനുഭവപ്പെടാറുള്ളത്.

അതുകൊണ്ടുതന്നെ ആദ്യം ചെയ്യേണ്ടത് ഒരു എക്സ്-റേ എടുത്തതിനുശേഷം എല്ലുകൾക്ക് എന്തെങ്കിലും പൊട്ടലുകൾ ഉണ്ടോ എന്ന് പരിശോധിക്കുക എന്നതാണ്. ചിലപ്പോൾ ലിഗമന്റെ ആയിരിക്കും പ്രശ്നമായിട്ട് ഉള്ളത്. അത് മാത്രമല്ല നമ്മുടെ ചലനത്തിന്റെ ഏതു ഭാഗത്താണ് വേദന ഉള്ളത് എത്രത്തോളം കൈകളും കാലുകളും അനക്കുമ്പോൾ ആണ് വേദന ഉണ്ടാകുന്നത് എന്ന് വെച്ചിട്ടും ഡോക്ടർമാർ രോഗത്തിന്റെ ആഴം മനസ്സിലാക്കുന്നു.

യാതൊരു തരത്തിലുള്ള വീഴ്ചയോ ഒന്നും ഉണ്ടാകാതെ സംഭവിക്കുന്ന കോച്ചി പിടുത്തം ഉണ്ടാകാറുണ്ട് അത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും ഈ കോച്ചി പിടുത്തം കാണാറുണ്ട് ചിലപ്പോൾ വിരലുകളിൽ ആയിരിക്കും ഇത് സംഭവിക്കാറുള്ളത്. കൂടുതൽ ആളുകൾക്കും കാലിന്റെ പുറകിലുള്ള മസിൽ ആയിരിക്കും ഇതുപോലെ കോച്ച് പിടിക്കാറുള്ളത്. രാത്രിയിൽ ആയിരിക്കും വേദനകൾ കൂടുതലായിട്ട് ഉള്ളത്.

ആ പെട്ടെന്ന് ശാരീരികമായിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആയിരിക്കും ഇതുപോലെയുള്ള ശരീര വേദനകൾ കൂടുതലായിട്ടും അനുഭവിക്കേണ്ടിവരുന്നത്. ചെറിയ കുട്ടികളാകുമ്പോൾഅത് സ്വാഭാവികമാണ് അതുപോലെ ജിമ്മുകളിൽ എല്ലാം ആദ്യമായി പോകുന്നവർ ആണെങ്കിൽ ശരീരത്തിന് ആദ്യം ഒരു വാമപ്പ് കൊടുത്തതിനു ശേഷമേ ശാരീരികമായിട്ടുള്ള എക്സസൈസുകൾ ചെയ്യാൻ തുടങ്ങാൻ പാടുള്ളൂ. അതുപോലെ പെട്ടെന്ന് കുറെ നാൾ ജോലികൾ ഒന്നും ചെയ്ത് ശീലമില്ലാത്ത ആളുകൾ പെട്ടെന്ന് ഒരുപാട് ജോലികൾ ചെയ്യുന്നതും ഞാൻ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാകുന്നതാണ്.

Scroll to Top