ഇന്ന് പലരും തടി കുറയ്ക്കാൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് എന്നാൽ അതേസമയം ഒട്ടും തന്നെ തടിയില്ലാതെ എന്ത് കഴിച്ചാലും തടി വയ്ക്കാത്ത ശരീരപ്രകൃതിയുള്ള ആളുകളെ സംബന്ധിച്ച് എന്തെങ്കിലും ശരീരത്തിൽ നല്ല രീതിയിലുള്ള ഒരു തടി ഉണ്ടായി നല്ല ആരോഗ്യം വേണമെന്ന് ആഗ്രഹിക്കുന്ന കൂട്ടരും ഉണ്ട് അവരെ നമ്മൾ പലപ്പോഴും മറന്നു പോകാറുണ്ട്.അവർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് എന്ന് പറയാൻ പോകുന്നത്.
തടി വയ്ക്കാനും കവിൾ തുടുക്കാനുംചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.ഇതിനായി നമ്മൾ ഒരു ഡ്രിങ്ക് ആണ് തയ്യാറാക്കാൻ പോകുന്നത് ഈ ഡ്രിങ്ക് നിങ്ങൾ കുടിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് നല്ല രീതിയിലുള്ള മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആദ്യം വേണ്ടത് ഈന്തപ്പഴം ആണ് 8 ഈന്തപ്പഴം എടുക്കുക രണ്ട് കുക്കുമ്പർ എടുക്കുക ഇത് ഒരു ദിവസത്തേക്ക് വേണ്ടതാണ്.
രാവിലെ ബ്രേക്ക് ഫാസ്റ്റിനു മുൻപ് ഇത് കഴിക്കുക ശേഷം ബ്രേക്ഫാസ്റ്റ് കഴിക്കുക. കുക്കുംബറിന്റെ തൊലിയിലാണ് നിരവധി ഫൈബറുകൾ അടങ്ങിയിരിക്കുന്നത് അതുകൊണ്ട് ആരും തോല് കളയാൻ പാടുള്ളതല്ല. ശരീരത്തിലെ ജലാംശം നിലനിർത്തി ആരോഗ്യം നൽകാനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പർ കഴിക്കേണ്ടത് വണ്ണം വയ്ക്കാൻ വേണ്ടി ഇവ രണ്ടും കഴിക്കുകയാണെങ്കിൽ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്.
അതുപോലെ ധാരാളം ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് ചർമ്മത്തിലെ ചുളിവുകൾ മാറ്റുന്നതിനും നല്ല തിളക്കം ലഭിക്കുന്നതിനും കുക്കുമ്പർ വളരെയധികം നല്ലതാണ്. അതുപോലെ ആരോഗ്യം കൊണ്ട് വളരെ സമ്പുഷ്ടമാണല്ലോ ഈന്തപ്പഴം എന്ന് പറയുന്നത് കൊളസ്ട്രോൾ തീരെ ഇല്ലാത്തത് ആണ്. ഒരുമാസം ഇതുപോലെ കഴിച്ചാൽ നല്ല മാറ്റം കാണാൻ സാധിക്കും.