റോഡിലൂടെ നടക്കുമ്പോൾ നമ്മൾ കാണാത്ത പോലെ ചവിട്ടി അരച്ചുപോകുന്ന ഒരു സസ്യമാണ് നിലമ്പരണ്ട. വളരെയധികം ഗുരുതരമായിട്ടുള്ള അസുഖങ്ങൾക്കുള്ള മരുന്നാണ് ഇത്. ഇതൊന്നും അറിയാതെ നമ്മൾ കണ്ടാൽ അപ്പോൾ തന്നെ ഇത് പറിച്ചു കളയും. ഇതിനെ വളരെയധികം വിലയുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും ചിലവില്ലാതെ ഈ ചെടി ഉപയോഗിച്ച് മാറ്റാവുന്നതാണ്.
നിലമ്പരണ്ട തിരിച്ചറിയാൻ വേണ്ടിഎന്താണ് ശ്രദ്ധിക്കേണ്ടതെന്ന് വെച്ചാൽ ഇതിന്റെ ഇല മൂന്നെണ്ണം ആയിട്ടാണ് കാണപ്പെടുക. ചീട്ടു കളിക്കുന്ന ചീട്ടിലെ ക്ലാവറിന്റെ പോലെയാണ് ഇതിന്റെ ഇല കാണാൻ. ഇത് വയലറ്റ് പൂക്കളം വെളുത്ത പൂക്കളം ഉണ്ടാകുന്ന തരത്തിൽ ഉണ്ട്. ലിവർ സിറോസിസ്, തൈറോയ്ഡ്,മുഖക്കുരു, പൈസൾസ്, ആർത്തവത്തിൽ ഉണ്ടാകുന്ന അമിത രക്തസ്രാവം,ക്രമം തെറ്റിയുള്ള ആർത്തവം.
എന്നിങ്ങനെയുള്ള നിരവധി രോഗങ്ങൾക്ക് ഉത്തമ ഔഷധമാണ് നിലംപരണ്ട. നമ്മുടെ മുറ്റത്ത് ഇതുണ്ടായാൽ നമ്മൾ ഉടനെ തന്നെ ഇത് പറിച്ചു കളയുകയാണ് ചെയ്യാറ്. ലിവർ സിറോസിസിന്റെ അസുഖത്തിന് നിലമ്പരണ്ട എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വെച്ചാൽ. ഒരു പിടി നിലംപരമണ്ടയുടെ ഇല എടുക്കുക ഏകദേശം ഒരു 60 ഗ്രാം ഇത് നന്നായി കഴുകി വൃത്തിയാക്കി അരച്ചെടുക്കുക.
അതിനുശേഷം നല്ല നാടൻ അരി എടുക്കുക. ഈ അരി വേവിക്കുമ്പോൾ നിലംപരണ്ടയുടെ ഇല ചതച്ച് കിഴികെട്ടി അരിയിലേക്ക് ഇടുക. ഇത് കഞ്ഞിയാക്കി 21 ദിവസം പത്യത്തോടെ കുടെ കഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ലിവർ സിറോസിസ് പെട്ടെന്ന് തന്നെ മാറുന്നതായിരിക്കും. പത്യം നോക്കുക എന്ന് പറഞ്ഞാൽ ഉപ്പ്, എണ്ണ, എണ്ണ പലഹാരങ്ങൾ, മണ്ണിനടിയിൽ ഉണ്ടാകുന്ന കിഴങ്ങുകൾ, മദ്യം, മുട്ട മാംസം എന്നിവ ഒഴിവാക്കുന്നതിനെയാണ്. തുടർന്ന് വീഡിയോ കാണുക.