കുടുംബ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചവർ എല്ലാം ഇന്ന് വച്ചടി വച്ചടി ഉയരങ്ങളിൽ.

കുടുംബ ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്തു പ്രാർത്ഥിക്കൂ നിങ്ങളുടെ ജീവിതത്തിൽ വലിയ ഉയരങ്ങൾ തന്നെ ഉണ്ടാകുന്നതായിരിക്കും. പലരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു വഴിപാട് കൂടിയാണ് ഇത് നിങ്ങളും ഈ വഴിപാട് കുടുംബ ക്ഷേത്രത്തിൽ ചെയ്യുക. ആദ്യമായി മനസ്സിലാക്കേണ്ട കാര്യം വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും.

കുടുംബത്തിലെ എല്ലാവരും കുടുംബക്ഷേത്രത്തിൽ പോയിരിക്കേണ്ടതാണ് കാരണം നമ്മൾ എന്തുതന്നെ ചെയ്യാൻ പോവുകയാണ് എങ്കിലും അതുപോലെ എന്തുകാര്യത്തിലും കുടുംബ ദേവതയുടെ അനുഗ്രഹം ഉണ്ടെങ്കിൽ പിന്നെ നമ്മൾ അക്കാര്യത്തിൽ വിജയിക്കുക തന്നെ ചെയ്യും പലപ്പോഴും കുടുംബദേവതയുടെ അനുഗ്രഹം ഇല്ലായ്മ കൊണ്ട് മാത്രം.

ജീവിതത്തിൽ വലിയ അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്ത ആളുകൾ ഉണ്ട് അതുകൊണ്ട് നിങ്ങൾ കുടുംബക്ഷേത്രത്തിൽ എല്ലാ വർഷവും ഈ വഴിപാട് നടത്തി പ്രാർത്ഥിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ഒരു പരിപാടി എന്ന് പറയുന്നത് എണ്ണ വഴിപാട് ആണ് എല്ലാ മാസവും നിങ്ങൾക്ക് കഴിയുന്ന അളവിൽ എണ്ണയും തിരിയും നൽകുക.

ഇത് അത്രയേറെ ശ്രേഷ്ഠം ആയിട്ടുള്ള വഴിപാടാണ് നിങ്ങളുടെ കുടുംബക്ഷേത്രം എവിടെയാണ് അവിടേക്ക് നിങ്ങളാൽ കഴിയുന്ന തരത്തിൽ എണ്ണയും തിരിയും എല്ലാം വാങ്ങി നൽകുക. അതുപോലെ അക്ഷേത്രത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞുള്ള കാര്യങ്ങളും ചെയ്യേണ്ടത് ആണ്. അതുപോലെ ഓരോരുത്തരുടെയും പിറന്നാൾ ദിവസം കുടുംബ ദേവനോ കുടുംബ ദേവതയ്ക്കോ പായസം കഴിപ്പിക്കുക.

Scroll to Top