നിത്യജീവിതത്തിലെ ഈ ഒരു നിറം തിരഞ്ഞെടുക്കു,നിങ്ങളുടെ തെറ്റുകളും നല്ലതും മനസ്സിലാക്കാം.

നമ്മുടെ ഭൂതം ഭാവി എന്നിവ അറിയാൻ ഏറ്റവും ഫലവത്താണ് തൊടുകുറി ശാസ്ത്രം. സകലശാസ്ത്രങ്ങളിലും അഗ്രഗണ്യനും പണ്ഡിതനും ആയ സഹദേവ രാജകുമാറിന്റെ ഈ തൊടുകുറി ശാസ്ത്രം പലർക്കും പലപ്പോഴും പ്രയോജനപ്പെട്ടിട്ടുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ രാത്രിയും പകലും എന്നപോലെ സുഖദുഃഖങ്ങൾ മാറിമറഞ്ഞു വരും. കഷ്ടതകൾ വരുമ്പോൾ കൂടുതൽ ദുഃഖിക്കുകയും.

സന്തോഷങ്ങൾ വരുമ്പോൾ ക്രമാതീതമായി ആഹ്ലാദിക്കുകയും ചെയ്യുക എന്നുള്ളത് മനുഷ്യസഹജമാണ്. നിങ്ങൾ ഈ കളറുകളിൽ ഏതെങ്കിലും ഒന്നിൽ തൊടുക. നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യം നടക്കുമോ നടക്കില്ലയോ എന്ന് അറിയാം. അതിനായി ഇവിടെ 5 കളറുകളാണ് കൊടുത്തിട്ടുള്ളത്. പച്ച നീല വയലറ്റ് കറുപ്പ് മഞ്ഞ എന്നിങ്ങനെ അഞ്ചു നിറങ്ങളാണ് കൊടുത്തിട്ടുള്ളത്.

പച്ച വിചാരിച്ചവർ എന്തു പ്രവർത്തി ചെയ്താലും സാധ്യമാവുകയില്ല ആപത്ത് വരും നിന്റെ മനസ്സിൽ ചീത്ത വിചാരമുണ്ട് അത് വിട്ടു കഴിഞ്ഞാൽ സുഖം ലഭിക്കും. നീ അന്ധവിശ്വാസിയാണ് നീ പലതിനെയും സംശയിക്കും. എന്നാലും വിശ്വാസമില്ലാത്ത വളരെ ചീത്ത ഹൃദയമാണ്, എന്നിങ്ങനെയുള്ള ദുഷ്ട വിചാരങ്ങൾ ഉപേക്ഷിക്കുക. ഇത്രയും അധികം ദുഷ്ട വിചാരങ്ങൾ ഉള്ളതുകൊണ്ടാണ് നിനക്ക് മനസ്സമാധാനം ഇല്ലാത്തത്.

ദുർവിചാരം ഉപേക്ഷിക്കുക. എല്ലാം ശുഭമാകും. അടുത്തതായി നീല വിചാരിച്ചവർക്കുള്ളതാണ്. നിങ്ങൾ നീല കളർ തെരഞ്ഞെടുത്തതിനാൽ നിങ്ങൾ വിചാരിച്ച കാര്യം വിജയമാകും. ഗൃഹസ്ഥിതി നന്നായിരിക്കുന്നു. ധനലാഭം ഉണ്ട് യാതൊരു കുറവുമില്ല നല്ല ഫലങ്ങൾ ഉള്ള ആളാണെങ്കിലും മാതാപിതാക്കളെ ബഹുമാനിക്കാൻ അറിയുകയില്ല. മാതാപിതാക്കളോട് യാതൊരു ബഹുമാനവും ഇല്ലാത്തതിനാൽ നിന്റെ ശക്തി കുറഞ്ഞുവരുന്നു. മാതാപിതാക്കളെ മാത്രമല്ല അവരെ പോലെയുള്ള മറ്റുള്ളവരെയും ബഹുമാനിക്കണം. തുടർന്ന് വീഡിയോ കാണുക.

Scroll to Top