ഇതിൽ രണ്ടു കാര്യങ്ങളാണ് കൊടുത്തിട്ടുള്ളത് ഒരു ചിത്രശലഭവും പിന്നെ ഒരു പൂച്ചയും. ഈ പൂച്ചയിൽ നിന്നു അല്ലെങ്കിൽ ചിത്രശലഭത്തിൽ നിന്നോ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഏതിനാണോ അത് തെരഞ്ഞെടുക്കുക. നിങ്ങടെ മനസ്സിൽ നിങ്ങൾ ഒരു കാര്യം വിചാരിച്ചു കൊണ്ട് വേണം ഈ ചിത്രശലഭത്തെയോ അല്ലെങ്കിൽ പൂച്ചയെയോ തെരഞ്ഞെടുക്കാൻ. നിങ്ങളുടെ ഭാവി, കുടുംബത്തെക്കുറിച്ച്, വിവാഹത്തെക്കുറിച്ച്.
ഒരു ജോലിക്കാര്യം അങ്ങനെ എന്ത് കാര്യങ്ങളും നിങ്ങൾക്ക് വിചാരിക്കുന്നതാണ്. അക്കാര്യം നടക്കുമോ ഇല്ലയോ എന്ന് നിങ്ങൾക്ക് തീർച്ചയായും അറിയാൻ സാധിക്കും. നിങ്ങടെ മനസ്സിൽ ഏതിനെയാണ് തെരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പിച്ചതിനു ശേഷം അതിൽനിന്നും മാറാൻ പാടില്ല. ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ അയ്യോ എനിക്ക് പൂച്ച മതിയായിരുന്നു അല്ലെങ്കിൽ ചിത്രശലഭം മതിയായിരുന്നു എന്ന് തോന്നരുത് മനസ്സിൽ.
എന്തുതന്നെയായാലും ഉറച്ചുനിൽക്കുക എടുത്ത് തീരുമാനത്തിൽ. ഇതൊരു തൊടുകുറി ശാസ്ത്രം തന്നെയാണ് തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് കിട്ടുന്നതാണ്. നിങ്ങൾ തെരഞ്ഞെടുത്ത ചിത്രം പൂച്ചയാണ് എങ്കിൽ എല്ലാ കാര്യങ്ങളും അങ്ങേയറ്റം മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഒരു തീരുമാനം എടുക്കുന്ന ഒരു വ്യക്തി ആയിരിക്കും താങ്കൾ. ഒരു തീരുമാനത്തിൽ എത്തിയാൽ അക്കാര്യം സാധിക്കുവാൻ കഠിനാധ്വാനത്തിലൂടെ പ്രയത്നിക്കുന്നവരാണ് ഇവർ.
ഇവരുടെ പ്രവർത്തനത്തിൽ ഒരു രഹസ്യ സ്വഭാവം നിലനിൽക്കും. ഇവരുടെ ബാല്യം കഷ്ടതകൾ നിറഞ്ഞതായിരിക്കും. ഭാവിയിൽ ഉണ്ടാവുന്ന ഏത് പ്രശ്നത്തെയും തരണം ചെയ്യുന്നതിനുള്ള മനക്കരുത്ത് ഇവർക്ക് ഉണ്ടാകും. മറ്റുള്ളവർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ അങ്ങേയറ്റം ആത്മാർത്ഥതയോടെ സഹായിക്കുവാൻ ഇവർക്ക് എപ്പോഴും താല്പര്യം ഉണ്ടാകും. ഇവർ എതിരാളികളോട് നിർദാക്ഷ്യണ്യത്തോടെ പെരുമാറുന്നവരായിരിക്കും. തുടർന്ന് വീഡിയോ കാണുക.