ജീവിതശൈലി രോഗങ്ങൾ മാറ്റാൻ ഈ രണ്ടു പഴങ്ങൾ മതി.

ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ നോക്കുകയാണെങ്കിൽ കേരളം വളരെ മുൻപന്തിയിലാണ്. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, വെരിക്കോസ് പ്രശ്നങ്ങൾ, ഫാറ്റിലിവർ പ്രശ്നങ്ങൾ, തൈറോയ്ഡുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിങ്ങനെയുള്ളതാണ് പ്രധാനമായും കേരളത്തിൽ കൂടുതൽ കണ്ടുവരുന്നത്. ഇന്ത്യയിൽ തന്നെ കേരളത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരുന്നു കഴിക്കുന്നത്.

കേരളത്തിലെ ആളുകൾ ഇത്രവേഗം ഇങ്ങനെ രോഗികൾ ആകാനുള്ള പ്രധാന കാരണം ജീവിതശൈലി രോഗങ്ങൾ വന്നാലും അത് മരുന്ന് കഴിച്ച് മാറ്റാം എന്നുള്ള ഒരു തെറ്റിദ്ധാരണ ആണ്. മരുന്നു കഴിച്ചാൽ അസുഖം മാറും അപ്പോൾ നമുക്ക് ഇഷ്ടപ്പെട്ട പോലെ ചെയ്യാം എന്നുള്ള ഒരു മലയാളികളുടെ ചിന്താഗതിയാണ് ഏറ്റവും പ്രശ്നം. കാരണം ഒരു ഗുളിക കഴിക്കുന്നതിനോ അല്ലെങ്കിൽ ഒരു സിറപ്പ് കഴിക്കുന്നതിനോ അത്ര വലിയ ബുദ്ധിമുട്ടില്ലാത്തതിനാൽ.

ആരും വ്യായാമം ചെയ്യാനും ഭക്ഷണം ക്രമീകരിക്കാനും തയ്യാറല്ല. എങ്ങനെ ഉണ്ടാകുമ്പോൾ ഏതെങ്കിലും ഒരു അസുഖത്തിനും മരുന്ന് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അടുത്തതായി പുതിയ അസുഖം വരികയാണ് ചെയ്യുക. ഇപ്പോൾ ആദ്യമായി ഷുഗർ വന്ന ഒരു രോഗിക്ക് ഒരു മരുന്നിലായിരിക്കും ചിലപ്പോൾ തുടങ്ങുക. പിന്നെ ഷുഗർ കൂടിയാലും മരുന്ന് കഴിച്ചാൽ പോരെ എന്നുള്ള രീതിയിൽ മരുന്നുകളുടെ എണ്ണം കൂടി വരികയും.

അവസാനം ഇൻസുലിന്റെ ഡോസ് കൂട്ടേണ്ട അവസ്ഥ വരെ എത്തുകയും ചെയ്യുന്നു. ഇങ്ങനെ മരുന്നു കഴിക്കുമ്പോൾ രക്തത്തിൽ ഷുഗറിന്റെ അളവ് കുറവായിരിക്കാം എന്നാൽ ഷുഗർക്കു മൂലം ഉണ്ടാകുന്ന കൈകാലുകൾക്കുള്ള ബുദ്ധിമുട്ടും ശരീരത്തിനുള്ള ബുദ്ധിമുട്ടും മാറിയിട്ടുണ്ടാകില്ല. അതുപോലെതന്നെ ഷുഗറിൽ നിന്നും തുടങ്ങി അത് കൊളസ്ട്രോളിലേക്ക് മാറുകയും അവിടെ നിന്ന് ഫാറ്റി ലിവർ വരുകയും ഹൃദ്രോഹ സംബന്ധമായ അസുഖങ്ങളും തൈറോയ്ഡും ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top