ഇതിൽ അഞ്ചു നമ്പറുകൾ ആണ് കൊടുത്തിട്ടുള്ളത്. ഒന്നുമുതൽ അഞ്ചുവരെയുള്ള നമ്പറുകൾ ആണ് ഇതിൽ കൊടുത്തിട്ടുള്ളത്. ഇതിൽ ഏതെങ്കിലും ഒരു നമ്പർ നിങ്ങൾ തെരഞ്ഞെടുക്കുക. നിങ്ങളെപ്പറ്റി ഒരു രഹസ്യം ഉണ്ടായിരിക്കും. നിങ്ങൾക്ക് ഒന്നു മുതൽ അഞ്ചു വരെയുള്ള ഏത് നമ്പർ വേണമെങ്കിലും തിരഞ്ഞെടുക്കാം. തെരഞ്ഞെടുപ്പ് നമ്പർ പിന്നീട് മാറ്റുവാൻ പാടുള്ളതല്ല. ആ നമ്പർ തന്നെയായിരിക്കണം അവസാനം വരെ വിചാരിക്കേണ്ടത്.
നിങ്ങൾ ഒന്നാമത്തെ നമ്പർ ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങൾ ഊർജ്ജസ്വലരും മുൻകോപികളും ആയിരിക്കും. സ്വന്തം ജീവിതത്തിന്റെ ഗതി നന്നാക്കേണ്ടത് ഇവർ തന്നെയാണ്. ദൈവഭക്തി നന്മ ബുദ്ധിവൈഭവം ഉയർന്ന ബുദ്ധി എന്നിവ കൈമുതൽ ആയിട്ടുണ്ടെങ്കിലും വേണ്ടപ്പോൾ വേണ്ടവിധം പ്രയോഗിക്കാൻ കഴിയാതെ വരാം. ഇവർ കുടുംബസ്നേഹികൾ ആയിരിക്കും അതുപോലെതന്നെ ഉത്തരവാദിത്തങ്ങളിൽ ശോഭിക്കും.
ഒന്ന് തീരുമാനമെടുത്ത് കഴിഞ്ഞാൽ പിന്നീട് അത് മാറ്റി ചിന്തിക്കാനോ തീരുമാനിക്കാനോ ഇവർക്ക് വലിയ ബുദ്ധിമുട്ടാണ്. ഇവർക്ക് സഹനശേഷി വളരെയധികം കൂടുതലായിരിക്കും. ഇവർക്ക് വരാൻ പോകുന്ന വർഷത്തിൽ വളരെയധികം ഭാഗ്യം ഉള്ളവരാണ്. ഇവർ ലോട്ടറി എടുതാൽ അടിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഇവർ ഗണപതിക്ക് കറുകമാല, മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി, തേനഭിഷേകം, ചതുർത്തി വൃതം.
സുബ്രഹ്മണ്യനു തൃമധുരം, ഭസ്മാഭിഷേകം, ഷഷ്ടി വൃതം എന്നിവയൊക്കെ ഇവർക്ക് ഗുണം ചെയ്യുന്നതാണ്. ഇവർ ദിവസവും പ്രാർത്ഥിക്കുന്നത് അവരുടേതായ രീതിയിൽ വളരെ നല്ലതായിരിക്കും. അടുത്തതായി രണ്ട് എന്ന നമ്പർ തെരഞ്ഞെടുത്തവരെ കുറിച്ചാണ്. ഇവർ വളരെയധികം ആദർശവാദികൾ ആയിരിക്കും. ഇവർ ബഹു വിഷയ പാണ്ഡിത്യം പെട്ടെന്ന് തന്നെ നേടുന്നതായിരിക്കും. ഇവർ അവസരോചിതമായി പെരുമാറാൻ വളരെ നല്ല മിടുക്കരാണ്. കൂടാതെ സമാധാനപ്രിയരും ആണ്. തുടർന്ന് വീഡിയോ കാണുക.