തടി കുറയ്ക്കാൻ വേണ്ടി ഇനി ഓട്സ് ഇങ്ങനെ കഴിച്ചാൽ മതി. ഒരു മാസത്തിൽ 15 കിലോ കുറയ്ക്കാം.

അമിതവണ്ണം ഇന്ന് സ്ത്രീകളെയും പുരുഷന്മാരെയും വളരെയധികം ബാധിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് ആരോഗ്യ പ്രശ്നത്തിന്റെ തുടക്കം കൂടിയാണ്. അമിതവണ്ണവും കുടവയറും ഇന്ന് വളരെയധികം കൂടിവരുന്ന കാലഘട്ടമാണ് ജീവിതശൈലി രോഗത്തിന്റെ ഭാഗമായി ഒരുപാട് ആളുകൾക്ക് കണ്ടുവരുന്ന പ്രശ്നമാണ് ഇതിനെ ഒരു രോഗം എന്ന് പറയാൻ സാധിക്കില്ല പലതരം അസുഖങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു കണ്ടീഷൻ കൂടിയാണ്.

പ്രമേഹവും ഫാറ്റിലി വെറും ഉണ്ടാക്കാനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ് അമിതവണ്ണം.അമിതവണ്ണത്തിനും കുടവയറിനും മരുന്നുകൾ കഴിക്കാതെ തന്നെ നമുക്ക് പഴയ സ്റ്റേജിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നതാണ്. ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്താം എക്സസൈസുകൾ ചെയ്യാമെന്ന് നമ്മൾ തന്നെ ഉറപ്പുവരുത്തുകയാണെങ്കിൽ എളുപ്പത്തിൽ അത് മാറ്റാൻ സാധിക്കും.

ഞാനന്ന് പുറത്തുനിന്നും കഴിക്കുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളും അതുപോലെ തന്നെ പണ്ടൊക്കെ വീട്ടുവളപ്പിൽ ഉണ്ടാക്കിയിരുന്ന പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എല്ലാം എന്ന് പുറത്തുനിന്ന് വാങ്ങുകയാണല്ലോ പലപ്പോഴും പുറത്തുനിന്ന് വാങ്ങുന്ന ഇത്തരം പഴങ്ങൾക്കും അതിന്റെ ഗുണം ഉണ്ടാകണമെന്നില്ല. അതും ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാകാനുള്ള ഒരു കാരണമാണ്.

അതുപോലെ തന്നെ ഇന്നത്തെ പലരുടെയും ജോലി അവസ്ഥകളും അമിതവണ്ണത്തിനിടയാക്കാറുണ്ട് കൂടുതൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കെല്ലാം ഈ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. അതുപോലെ തന്നെ പാരമ്പര്യമായിട്ടും ഇതു കണ്ടു വരാറുണ്ട് പാരമ്പര്യമായിട്ട് അമിതവണ്ണം ഉണ്ടായിവരുന്ന ഉണ്ട്. അതിനെ പെട്ടെന്ന് കുറയ്ക്കാൻ സാധ്യമല്ല എങ്കിലും അത്തരം അമിതവണ്ണവും ഇന്നത്തെ കാലത്ത് കുറയ്ക്കാൻ സാധിക്കും.

Scroll to Top