മനസ്സറിഞ്ഞ് സ്നേഹിച്ചാലും പ്രാർത്ഥിച്ചാലും കൈവിടാത്ത ദേവനാണ് ഗുരുവായൂരപ്പൻ കയ്യിൽ സമർപ്പിക്കാൻ ഒന്നുമില്ലെങ്കിലും എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ ഓടിയെത്തി നമ്മളെ കൈപിടിച്ച് ഉയർത്തി സകല സൗഭാഗ്യങ്ങളും നൽകുന്ന ആളാണ് ഗുരുവായൂരപ്പൻ ഭഗവാന്റെ ആത്മാർത്ഥമായ ഭക്തനും ആത്മാർത്ഥമായ ഭക്തനും ചില ലക്ഷണങ്ങൾ ചില സൂചനകൾ നൽകിക്കൊണ്ടിരിക്കും അതിന്റെ കാരണം നിങ്ങൾക്ക് ഭഗവാനോടുള്ള സ്നേഹം.
സത്യമാണെങ്കിൽ നിങ്ങളോടൊപ്പം ഭഗവാൻ ഇറങ്ങി വരും എന്നതാണ്. ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് നിലവിളക്ക് കത്തിക്കുന്ന സമയത്ത് മറ്റോ ഭഗവാന്റെ ചിത്രങ്ങളിലെ രൂപങ്ങളിലും നോക്കുമ്പോൾ ചിരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. നിലവിളക്കുകൾ പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് എപ്പോഴെങ്കിലും ഇതുപോലെ അനുഭവമുണ്ടായിട്ടുണ്ടോ. തുടങ്ങിയിട്ടുണ്ട് ആ മറ്റേ ലക്ഷണമായി പറയുന്നത് വീട്ടിൽ വൈഫൈ ഉണ്ടെങ്കിൽ.
അത് പ്രത്യേകിച്ച് കാറ്റൊന്നും ഇല്ലാതെതന്നെ ആടിയുലയുന്നതായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം നമുക്ക് ചുറ്റുമുള്ള പ്രകൃതി കൂടുതൽ പച്ചപ്പ് നിറഞ്ഞതായിട്ട് തോന്നും എന്താണ് ഭഗവാന്റെ സാന്നിധ്യമുള്ള വീടുകളിൽനമ്മുടെ വീടിന് ചുറ്റുമുള്ള എല്ലാ വൃക്ഷലതാദികളും കൂടുതൽ പൂവിട്ട് തളിർത്തു നിൽക്കുന്നതായിരിക്കും. അടുത്തത് കളഭത്തിന്റെ സുഗന്ധം അനുഭവപ്പെടുന്നതിനെ പറ്റിയാണ് പ്രത്യേകിച്ച് അതൊന്നും വീട്ടിലില്ലാത്ത സന്ദർഭത്തിൽ കൂടി കളഭത്തിന്റെ സുഗന്ധം.
നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ്. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ വളരെ നല്ല രീതിയിലുള്ള കാര്യങ്ങൾ നടക്കുന്നതായിരിക്കും നമ്മൾ പറയാതെ തന്നെ നമ്മുടെ കാര്യങ്ങളെല്ലാം ഭഗവാൻ തിരിച്ചറിയുന്നത് ആയിരിക്കും അതുപോലെ തന്നെ ഏറെ സന്തോഷകരമായി നിമിഷങ്ങൾ ജീവിതത്തിൽ കടന്നു വരുന്നതായിരിക്കും ഭഗവാന്റെ ലീലകൾ എല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ ഒരുപാട് ലക്ഷണങ്ങളിലൂടെ കാണുന്നതായിരിക്കും അറിഞ്ഞുമറിയാതെയും ഭഗവാൻ നമ്മളെ സഹായിക്കുന്നതും ആയിരിക്കും.